നടി ശാലിൻ സോയയുടെ പുത്തൻ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. കറുപ്പ് നിറമുള്ള കാഷ്വൽ ടോപ്പിൽ മിനിമൽ മേക്കപ്പിലാണ് താരം. കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകൾ. ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടിയാണ് ശാലിൻ സോയ. മാണിക്യക്കല്ല്, കർമയോധാ, മല്ലു സിങ് എന്നിങ്ങനെ നിരവധി സിനിമകളിലഭിനയിച്ചു. ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത് മോഹൻലാൽ നായകനായ ഡ്രാമയിലാണ്. ശാലിൻ നായികയാകുന്ന ഫാന്റം റീഫ് എന്ന ഹ്രസ്വചിത്രം ഉടൻ പുറത്തിറങ്ങും.
1.
2.
3.
4.
5.