Wednesday 24 April 2024 01:04 PM IST : By സ്വന്തം ലേഖകൻ

നീല കുര്‍ത്തയില്‍ സിമ്പിള്‍ ലുക്കില്‍ തിളങ്ങി സോനാക്ഷി സിന്‍ഹ; മനോഹര ചിത്രങ്ങള്‍

sonnblll6

നീല കുര്‍ത്തയില്‍ സിമ്പിള്‍ ലുക്കില്‍ തിളങ്ങി സോനാക്ഷി സിന്‍ഹ. ഡോട്ടുകളും ത്രെഡ് വര്‍ക്കും നിറഞ്ഞ കുര്‍ത്ത സെറ്റ് അതിമനോഹരമാണ്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും കൂള്‍ ലുക്കിലാണ് താരം. രാജ്ഞി, ബ്യൂട്ടിഫുള്‍ എന്നൊക്കെയാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം..

1.

sonnble355

2.

sonnbbb743

3.

sonnbll55

4.

sunn5567

5.

Tags:
  • Fashion