വാമിഖ ഗബ്ബിയെ പ്രേക്ഷകർ മറക്കാനിടയില്ല. അദിതി സിങ് എന്ന ഗുസ്തിക്കാരിയായി പ്രേക്ഷകരുടെ മനം കവർന്ന ഗോദയിലെ നായിക. പൃഥ്വിരാജ് നായകനാകുന്ന സയൻസ് ഫിക്ഷൻ ത്രില്ലർ ‘9’ലൂടെ മലയാളത്തിലേക്ക് തിരിച്ചു വരുന്നതിന്റെ ത്രില്ലിലാണ് ഈ പഞ്ചാബി സുന്ദരി.
ഇപ്പോഴിതാ വാമിഖയുടെ അത്യുഗ്രൻ ഫൊട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കൗ ബോയ് ഹാറ്റും ജാക്കറ്റുമെല്ലാം ധരിച്ചുള്ള വാമിഖയുടെ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
ചിത്രങ്ങൾ കാണാം;
1.
2.
3.
4.
5.