മേൽചുണ്ടിലെയും കവിളിലെ വശങ്ങളിലെയും താടിയിലും ഉള്ള രോമങ്ങൾ സ്ത്രീകൾക്കു ബുദ്ധിമുട്ടുള്ള കാര്യം തന്നെ.
∙സൗന്ദര്യത്തിന്റെ മാറ്റ് കുറയ്ക്കുന്ന ഇത്തരം രോമങ്ങൾ മറയ്ക്കാൻ ഇനി ബ്ലീച്ചിങ്ങും വേദനയുള്ള വാക്സിങ്ങും േവണ്ട. ഇലക്ട്രിക് ട്രിമ്മർ മതി.
∙ െചറിയ േടാർച്ചിന്റെ രൂപത്തിലുള്ള ഈ ട്രിമ്മറിൽ പല തരത്തിലുള്ള ബ്ലേഡുകൾ ഉണ്ട്.
∙കക്ഷത്തിലെ േരാമം കളയാൻ വലുപ്പും കൂടിയ ബ്ലേഡ് ഉപയോഗിക്കാം.
∙ മേൽചുണ്ടിലെ രോമം കളയാൻ പേന േപാലിരിക്കുന്ന ബ്ലേഡ്.
∙ രോമങ്ങളുെട ഏതിർ ദിശയിലേക്കു വേണം ഇതു ചലിപ്പിക്കാൻ.
∙ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇവ കൈകാര്യം െചയ്യാൻ എളുപ്പമാണ്. ബാഗിൽ ഇട്ടുവയ്ക്കാം.
വിവരങ്ങൾക്ക് കടപ്പാട്; എസ് എസ്