Tuesday 12 March 2024 12:43 PM IST : By സ്വന്തം ലേഖകൻ

വനിതാദിനം പ്രമാണിച്ച് ‘വനിത’യുടെ ഓഫർ; 1049 രൂപയ്ക്ക് ഒരു വർഷം വനിത, ഒപ്പം ഡിജിറ്റൽ വെയിങ് മെഷീൻ സമ്മാനം

vanitha-subscription-offer-news-cover

മാർച്ച് 8, രാജ്യാന്തര വനിതാദിനവും ‘വനിത’യുടെ ജന്മദിനവും. ഇതോടനുബന്ധിച്ച് വനിത വായനക്കാർക്ക് തകർപ്പന്‍ ഓഫർ. ഒരു വർഷത്തെ വനിത സ്വന്തമാക്കാൻ 1049 രൂപ മാത്രം... ഇതോടൊപ്പം 799 രൂപ വിലയുള്ള ഡിജിറ്റൽ വെയിങ് മെഷീൻ സമ്മാനം...

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം... താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക...

https://www.surveymonkey.com/r/353C3RJ

അല്ലെങ്കിൽ, 9544463210 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്യുക...

വേഗമാകട്ടെ, ഈ ഓഫർ പരിമിതകാലത്തേയ്ക്ക് മാത്രം.

vanitha-subscription-offer-news-poster

ഓഫർ കാലം : 12 മാർച്ച് 2024 മുതൽ 21 മാർച്ച് 2024 വരെ

1049 രൂപയ്ക്ക് 26 ലക്കം വനിത