Thursday 29 February 2024 02:53 PM IST : By സ്വന്തം ലേഖകൻ

ഒച്ചയടപ്പും ശബ്ദം നിലച്ചുപോകലും...

snd3232

നമ്മുടെ ശബ്ദം ഉണ്ടാകുന്നത് ലാരിങ്സ് എന്ന തൊണ്ടയിലുള്ള ഭാഗത്തെ സ്വനതന്തുക്കൾ വൈബ്രേറ്റ് ചെയ്യുമ്പോഴാണ്. ഇങ്ങനെയുണ്ടാകുന്ന ശബദം ൊരാളുടെ വിരലടയാളം പോലെയോ ഒപ്പു പോലെയോ ഒക്കെ ഒാരോ വ്യക്തിക്കും വ്യത്യസ്തമാണ്. അതുകൊണ്ടാണ് ആളെ നേരിട്ടു കാണാതെ ശബ്ദം കേൾക്കുമ്പോൾ തന്നെ ആരാണെന്നു മനസ്സിലാക്കിയെടുക്കാനാകുന്നത്. ഈ ശബ്ദത്തെ ബാധിക്കുന്ന അസുഖങ്ങൾ എന്തൊക്കെയാണ്? പെട്ടെന്നു ശബ്ദം മാറുന്നതിനോ ഒച്ച തന്നെ നഷ്ടപ്പെടുന്നതിനോ കാരണമെന്താണ്? എന്താണ് ശബ്ദത്തിനുണ്ടാകുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം.?

ശബ്ദത്തെ ബാധിക്കുന്ന അസുഖങ്ങളെക്കുറിച്ച് സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍ ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി, സീനിയര്‍ കണ്‍സല്‍റ്റന്റ് ഡോ. മുനീര്‍ എം. കെ. സംസാരിക്കുന്നു.

വിശദമായി അറിയാൻ വിഡിയോ കാണാം.

Tags:
  • Manorama Arogyam