പ്രതിരോധിക്കാൻ കഴിയുന്ന അപൂർവം ചില കാൻസറുകളിൽ ഒന്നാണ് ഗർഭാശയഗള കാൻസർ. കൃത്യമായ ഇടവേളകളിൽ ഗൈനക്കോളജി പരിശോധന നടത്താം. പാപ് സ്മിയർ, എച്ച് പി വി...
ജീവിതമെന്നത് യാദൃച്ഛികതയുടെ ഒരു പാത മാത്രമല്ല. അതിസൂക്ഷ്മമായി ഒാരോ വ്യക്തിക്കും വേണ്ടി പ്രപഞ്ചം രൂപപ്പെടുത്തുന്ന ഒന്നാണെന്നു ചിലപ്പോഴെങ്കിലും...
പൊതുവായ മാനസിക രോഗങ്ങളുടെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ വിഷാദരോഗം (Depressive disorder) ഉത്കണ്ഠ (Anxiety disorder) എന്നിവ പുരുഷന്മാരെ...
എനിക്ക് 53 വയസ്സ്. ഞങ്ങൾക്ക് നാലു കുട്ടികളുണ്ട്. എനിക്ക് പീരിയഡ് ഇപ്പോൾ ക്രമം തെറ്റിയാണു വരുന്നത്. രണ്ടു മാസമോ മൂന്നു മാസമോ കൂടുമ്പോൾ ആണു...
നമ്മുടെ വാരിയെല്ല് തീരുന്ന ഭാഗം മുതൽ നിതംബത്തിന്റെ താഴെ വരെ ഉള്ള ഭാഗത്തിന് ഉണ്ടാകുന്ന വേദനയാണ് നടുവേദന അഥവാ 'ബാക്ക് പെയ്ൻ' എന്ന്...
കല്യാണരാമൻ എന്ന സിനിമയിൽ കള്ളക്കാമുകനായി ഒരു മുത്തശ്ശനും കുസൃതിക്കാരിക്കാമുകിയായി ഒരു മുത്തശ്ശിയുമുണ്ട്. അവർ സ്ക്രീനിലെത്തുമ്പോൾ തന്നെ കേൾക്കാം,...
പത്തുമാസത്തെ കാത്തിരിപ്പിനൊടുവിൽ കൺമണിയെ വരവേൽക്കാനായി നെഞ്ചിടിപ്പോടെയാകും ഏതൊരു ഗർഭിണിയും ഒരുങ്ങിയിരിക്കുക. മാസങ്ങൾക്കു മുമ്പേ തന്നെ ഗർഭിണിയും...
‘വെള്ളമടിച്ചു കോൺ തിരിഞ്ഞു പാതിരയ്ക്കു വീട്ടിൽ വന്നു കേറുമ്പോൾ ചെരിപ്പൂരി കാ ലു മടക്കി ചുമ്മാ തൊഴിക്കാനും തുലാവർഷരാത്രികളിൽ ഒരു...
സിസേറിയനായിരുന്നോ മോളെ? എങ്കില്‍ ഉറപ്പിച്ചോ, നടുവേദന വിട്ടുമാറില്ല...' സിസേറിയനും കഴിഞ്ഞ്, സ്റ്റിച്ചിന്റെ വേദനയും കുഞ്ഞിന്റെ കരച്ചിലും...
കുട്ടികളായിരിക്കുമ്പോഴേ ശാരീരിക ശുചിത്വത്തിന്റെ ബാലപാഠങ്ങൾ നമ്മൾ പഠിച്ചുതുടങ്ങുന്നു. പക്ഷേ, അപ്പോഴും ലൈംഗിക ശുചിത്വം അഥവാ ജനനേന്ദ്രിയങ്ങളെ...
രാധാ മാഡം ഫ്രീയാണോ? ഉച്ചയൂണ് കഴിഞ്ഞ് പിറ്റേന്ന് ഒരു സ്കൂളിൽ ക്ലാസ്സെടുക്കാനുള്ള പേപ്പറുകൾ തയാറാക്കുകയായിരുന്ന ഞാൻ മുഖമുയർത്തി. വാതിൽക്കൽ...
കഴുത്ത് വേദന വർദ്ധിക്കുന്നതിനുള്ള കാരണങ്ങൾ പ്രധാനമായും ജീവിതശൈലിയിലെ സമീപകാല മാറ്റങ്ങളാണ്, പ്രത്യേകിച്ച് പുതുതലമുറ. മോശം ഇരിപ്പും ഉദാസീനമായ...
അർധരാത്രിയോ പുലർച്ചെയോ കുഞ്ഞ് നിർത്താതെ കരയുന്നത് അവഗണിക്കേണ്ട. ചെവിവേദനയോ വയറിൽ ഗ്യാസ് കെട്ടിക്കിടക്കുന്നതോ ആകാം കാരണം. ചെറിയ...
കൃത്യമായ ഡയറ്റിനൊപ്പം വ്യായാമം കൂടി ചെയ്താലേ അമിതവണ്ണം ആരോഗ്യകരമായി കുറയ്ക്കാനാകൂ. ശരീരത്തിന്റെ എല്ലാവിധ പ്രവർത്തനങ്ങൾക്കും ഊർജം ആവശ്യമാണ്. അതിൽ...
ആരോഗ്യത്തെ ബാധിക്കും വിധം ആവശ്യത്തിലധികം എത്തുന്ന പോഷകാംശങ്ങൾ കൊഴുപ്പായി സൂക്ഷിക്കുന്നതാണ് അതിസ്ഥൗല്യം അഥവാ പൊണ്ണത്തടി എന്ന് പറയുന്നത്....
കാന്‍സറിനെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ മാസം കാന്‍സര്‍ മാസമായി ഡബ്ലു. എച്ച്. ഒ. പ്രഖ്യാപിച്ചിട്ടുണ്ട്....
Q<i><b> എനിക്ക് 48 വയസ്സുണ്ട്. കഴിഞ്ഞ മൂന്നുമാസമായി മാസം രണ്ടു തവണ വീതം ആർത്തവം വരുന്നു. സാധാരണയേക്കാൾ കൂടുതൽ രക്തസ്രാവവും ഉണ്ട്. മൂന്നുനാലു...
കുട്ടികളായിരിക്കുമ്പോഴേ ശാരീരിക ശുചിത്വത്തിന്റെ ബാലപാഠങ്ങൾ നമ്മൾ പഠിച്ചുതുടങ്ങുന്നു. പക്ഷേ, അപ്പോഴും ലൈംഗിക ശുചിത്വം അഥവാ ജനനേന്ദ്രിയങ്ങളെ...
പ്രസവശേഷം സ്ത്രീകളുെട മനസ്സിനും ശരീരത്തിനും ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കുന്നു. അമ്മ എന്ന പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സ്ത്രീകളിൽ പ്രസവത്തെ...
ജീവിതത്തിലെ പല നിമിഷങ്ങളിലും ‘ഇതാ ഇവിടെ തീർന്നു...’ എന്നു തോന്നിയിട്ടില്ലേ? പക്ഷേ, അതിനെയെല്ലാം സ്വയം അതിജീവിച്ച് നമ്മൾ മുൻപോട്ടു...
സാധാരണ നിലയില്‍ 11–ാം വയസ്സോടെ പെണ്‍കുട്ടികളില്‍ മുലഞെട്ട് ചെറുതായി വീര്‍ക്കും. അതിന്റെ കണ്ണിന്റെ ഭാഗം വെളിയിലേക്ക് തള്ളിനില്ക്കും. ഈസ്ട്രജന്,...
ദീർഘനേരം നിന്നു ജോലി ചെയ്യുന്ന അധ്യാപകരടക്കമുള്ള സ്ത്രീകളിൽ വെരിക്കോസ് വെയ്ൻ വളരെ കൂടുതലാണ്. വളരെയധികം സമയം നിന്നു ജോലി ചെയ്യേണ്ട അവസ്ഥയുള്ള പല...
ഒരു അമ്മയ്ക്ക് തന്റെ പിഞ്ചോമനയ്ക്ക് നല്കാന് കഴിയുന്ന ഏറ്റവും ഉത്തമമായ സമ്മാനമാണ് മുലപ്പാൽ. പ്രസവശേഷം എത്രയും പെട്ടെന്നു തന്നെ മുലയൂട്ടല്‍...
മുഖത്തെ പേശികൾക്കു വേണ്ടത്ര ചലനവും ചർമത്തിനു സുലഭമായി രക്തയോട്ടവും ലഭിച്ചാൽ ചർമത്തിനു തുടിപ്പും കാന്തിയും എന്നും നില നിൽക്കും. മുഖ ചർമത്തിനു...
സ്ത്രീയുടെ ബാഹ്യഗുഹ്യഭാഗങ്ങളെ എല്ലാംകൂടി ചേർത്തു പറയുന്ന പേരാണു ‘വൾവ’ (ചിത്രം കാണുക). തുടയ്ക്കിടയിലുള്ള ഈ ഭാഗങ്ങൾ രോമാവൃതമായിരിക്കും. . യോനീനാളം...
ഗീത (പേര് സാങ്കൽപികമാണ്) ഒരു വർഷത്തോളമായി തോൾ വേദനയ്ക്കു വേണ്ടി അസ്ഥിരോഗ വിദഗ്ധനെ കാണുന്നു. ധാരാളം മരുന്നും കഴിച്ചു. മാറിടങ്ങ ളിലെ ഒരു ചെറിയ മുഴ...
പ്രസവാനന്തര വിഷാദം എന്ന പോസ്റ്റ് പാർട്ടം ഡിപ്രഷനെക്കുറിച്ച് നമുക്കറിയാം. ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന അമ്മമാർക്കു നൽകേണ്ട പരിഗണനയെയും...
സിഒപിഡി അഥവാ ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമനറി ഡിസോഡർ എന്നതു സാധാരണ പുകവലിയുമായി ബന്ധിപ്പിച്ചു കാണുന്നതിനാൽ പൊതുവേ പുരുഷന്മാരുടെ രോഗമായാണ്...
ലിപ്സ്റ്റിക് കൂടുതലായി ഉപയോഗിക്കപ്പെടുന്ന കാലമാണിത്. ചുണ്ടുകളുടെ മങ്ങിയ നിറം മറയ്ക്കാനും മുഖത്തിനു കൂടുതൽ ഭംഗിയും ആകർഷണീയതയും പകരാനും...
മുടിയുണ്ടെങ്കിൽ ചാച്ചും ചരിച്ചും കെട്ടാമെന്നു പ്രമാണം. എന്നാൽ അതിനു മുടിയില്ലെങ്കിലോ? പിന്നെ പരിഹാരം തേടി പരക്കം പാച്ചിലായി. കൗമാരപ്രായക്കാർ...
രണ്ടു വ്യക്തികളുടെ മനസ്സും ശരീരവും ആത്മാവും ഒന്നാകുമ്പോൾ അനുഭവപ്പെടുന്ന നിർവചിക്കാൻ സാധിക്കാത്ത ആനന്ദാനുഭൂതിയാണു സെക്സ്. ഈ അനുഭൂതി ഉളവാകണമെങ്കിൽ...
വെണ്ണിലാവാണോ ചന്ദനമാണോ എന്നറിയില്ല, ശാന്തി കൃഷ്ണയുെട അഴകിൽ അലിഞ്ഞുചേർന്നിരിക്കുന്നത്. കാരണം നിദ്രയിലൂെട മലയാളികളുെട മുന്നിലേക്കെത്തിയ ആ...
കാൻസർ അത്ര നിശബ്ദനായ ഒരു കൊലയാളി അല്ല. കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് കാൻസർ. ചില അർബുദങ്ങളിൽ കോശങ്ങൾ വളർന്നുപെരുകി മറ്റു...
‘ഒരു മുത്തശ്ശി ഗദ’ എന്ന സിനിമ ഇറങ്ങിയപ്പോൾ മലയാളികൾ ഒന്നടങ്കം പറഞ്ഞു, ‘ ഈ മുത്തശ്ശി സൂപ്പറാ’... ചട്ടയും മുണ്ടും ഉടുത്ത് ആരെയും കൂസാത്ത...
ഗീത (പേര് സാങ്കൽപികമാണ്) ഒരു വർഷത്തോളമായി തോൾ വേദനയ്ക്കു വേണ്ടി അസ്ഥിരോഗ വിദഗ്ധനെ കാണുന്നു. ധാരാളം മരുന്നും കഴിച്ചു. മാറിടങ്ങ ളിലെ ഒരു ചെറിയ മുഴ...
മുട്ടുവേദന കുറയണമെന്നുണ്ടെങ്കിൽ ശരീരഭാരം കുറച്ചേ പറ്റൂ എന്നു ഡോക്ടർ കർശനമായി പറഞ്ഞു. ആ സമയത്താണ് അറുപതുകാരിയായ ആ റിട്ട. അധ്യാപിക വണ്ണം...
“ഡോക്ടർ എനിക്ക് മറ്റ് പെൺകുട്ടികളെ പോലെ ഭംഗിയുള്ള വസ്ത്രം ധരിക്കാൻ പറ്റുന്നില്ല. എൻറെ ഇടുപ്പ് ഒരു വശത്തേക്ക് തള്ളി നിൽക്കുന്നു.. കൂടാതെ...
നമ്മൾ ദിവസവും ഒരു സൂര്യന് രണ്ടു മുഖം കാണുന്നു. ഒന്ന് ഉദയസൂര്യൻ. രണ്ട് അസ്തമയസൂര്യൻ. ഉദയസൂര്യന്റെ മുഖത്ത് നല്ല തിളക്കമാണ്. ചെയ്യേണ്ട കടമകൾ,...
മധുരം കഴിക്കാൻ പാടില്ല; ചോറ് കഴിക്കാൻ പാടില്ല”- മിക്കവർക്കും ഇത്രേേയുള്ളൂ പ്രമേഹം. കോഴിക്കോട് കക്കോടി സ്വദേശിയായ വിദ്യാ വിനോദിനും അത്രയേ...
മെലിഞ്ഞൊതുങ്ങിയ വയർ സൗന്ദര്യത്തിന്റെ മാത്രമല്ല ആരോഗ്യത്തിന്റെ കൂടി പ്രതീകമാണ്. ബോഡിമാസ് ഇൻഡക്സ് കൃത്യമായതുകൊണ്ട് വയറിൽ കൊഴുപ്പടിയുന്നില്ല...
ഗർഭകാലത്തും പ്രസവസമയത്തും ശാസ്ത്രീയമായുള്ള പരിചരണം കാംക്ഷിക്കുകയും അതിനുവേണ്ട തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യുന്നവരാണ് നമ്മൾ.എന്നാൽ പ്രസവാനന്തര...
<i>ഈയടുത്തു വന്ന ഒരു കോടതിവിധിയിൽ ട്യൂബൽ ലിഗേഷൻ നടത്തിയ ഒരു സ്ത്രീ വീണ്ടും ഗർഭിണി ആയപ്പോൾ അങ്ങനെയുണ്ടായ കുട്ടിക്ക് 21 വയസ്സ് ആകുന്നതുവരെ...
കലയുടെ ഗേഹമാണ് കലാമണ്ഡലം. ചെറുതുരുത്തിയിൽ നിളയുടെ തീരത്ത് കലയുടെ പൊൻതിരി നാളത്തിന് തിരികൊളുത്തുന്ന കേന്ദ്രം. തൂണിലും തുരുമ്പിലും കാറ്റിലും വരെ...
ചെറുപയർ മുളപ്പിച്ച് ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും പലതരത്ത്ിലുള്ള ആരോഗ്യപ്രശ്നങ്ങളെ ചെറുക്കുവാനും...
അനുശ്രീക്ക് ഫിറ്റ്നസ് എന്നതു കഠിനമായ വ്യായാമമുറകളുടെ അകമ്പടിയോടെ വരുന്ന ഒരു വിശിഷ്ടാതിഥിയല്ല. ആവശ്യനേരത്തു...
രതി എപ്പോഴാണ് അധികമാകുന്നത്? കഴിക്കുന്ന ആഹാരത്തിന്റെ അളവ് പോലെ തന്നെ ഓരോ വ്യക്തിക്കും ലൈംഗിക പ്രവർത്തികളുടെ അളവ് വ്യത്യസ്തം ആണ്. പങ്കാളിയുടെ...
മാസത്തിലെ ആ പ്രത്യേകദിവസങ്ങളിൽ ചിലർക്ക് മനസ്സ് മൂടിക്കെട്ടിയ മാനമാകും. പെയ്തു പെയ്തില്ലെന്ന മട്ടിൽ പേരറിയാത്ത സങ്കടങ്ങൾ തെന്നിനീങ്ങും. ആകെ...
ആ നിമിഷത്തിന്റെ ധന്യതയിൽ അവൻ അവളോടു പറഞ്ഞു; ‘പ്രിയേ... ലോകം ഉറങ്ങുകയാണ്. ഈ ലോകത്ത് ഇപ്പോൾ രണ്ടുപേർ മാത്രമേയുള്ളു... ഞാനും നീയും’ അല്പം...
പ്രമേഹം േരാഗിയായ സ്ത്രീയ്ക്കു ഭർത്താവിന്റെ പിന്തുണ വളരെ അത്യാവശ്യമാണ്. സ്ത്രീയ്ക്കു വേണ്ടുന്ന പ്രത്യേക ക്രമീകരണങ്ങൾക്കുള്ള സാഹചര്യം ഒരുക്കി...