Thursday 31 March 2022 12:32 PM IST : By റിമ്സ്

ഈന്തപ്പഴവും ഉണക്കമുന്തിരിയും ചേർത്ത നേന്ത്രപ്പഴം ജ്യൂസ്; രക്തക്കുറവ് പരിഹരിക്കാൻ ബെസ്റ്റാണ് (വിഡിയോ)

banana-dates7778

ശരീരത്തിലെ രക്തക്കുറവ് പരിഹരിക്കാൻ ഈന്തപ്പഴവും ഉണക്കമുന്തിരിയും ചേർത്ത നേന്ത്രപ്പഴം ജ്യൂസ്. പ്രമേഹമുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. കിടിലൻ റെസിപ്പി ഇതാ.. 

ചേരുവകൾ

ഈന്തപ്പഴം - 5 എണ്ണം 

ഉണക്കമുന്തിരി - 10 എണ്ണം 

നേന്ത്രപ്പഴം - 1

പാൽ - 1 കപ്പ്‌

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam