Tuesday 10 January 2023 11:05 AM IST : By Midhila Cherruvalli

ഊണിനൊരുക്കാം വ്യത്യസ്തമായ ബീറ്റ്റൂട്ട് പുളിങ്കറി, ഈസി റെസിപ്പി!

beetrootmcv

ഊണിനൊരുക്കാം വ്യത്യസ്തമായ ബീറ്റ്റൂട്ട് പുളിങ്കറി, ഈസി റെസിപ്പി!

ഊണിനൊപ്പം എന്നും ഒരേ കറികളായാൽ മടുക്കില്ലേ. ഇതാ ആ മടുപ്പു മാറ്റാൻ വ്യത്യസ്തമായ ബീറ്റ്റൂട്ട് പുളിങ്കറി റെസിപ്പി.

ചേരുവകൾ

∙ബീറ്റ്റൂട്ട് - ഒരു പകുതി ‌

∙പുളി - ഒരു നെല്ലിക്ക വലിപ്പം

∙തേങ്ങ ചിരകിയത് - രണ്ട് സ്പൂൺ

∙വെള്ളം - 1 ഗ്ലാസ്

∙വറ്റൽ മുളക് - 1

∙ഉലുവ - 1/4 ടീസ്പൂൺ

∙കൊത്തമല്ലി- ഒരു സ്പൂൺ

∙വെളുത്തുള്ളി - 4-5 അല്ലി

∙ഉപ്പ് -1/2 സ്പൂൺ

∙കറിവേപ്പില - 1 തണ്ട്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam