ചപ്പാത്തിക്കും പൊറോട്ടയ്ക്കും നല്ല ചൂടു ചോറിനുമൊപ്പം വിളമ്പാം ചിക്കൻ വറുത്തരച്ച കറി. രുചിയൂറും റെസിപ്പി ഇതാ.
ചേരുവകൾ
∙ചിക്കൻ – മുക്കാൽ കിലോ
∙തേങ്ങ – 2 കപ്പ്
∙കാശ്മീരി മുളക് – 5
∙മല്ലി – 1 ടേബിൾ സ്പൂൺ
∙ചുവന്നുള്ളി – 2-3
∙കറിവേപ്പില – 1 തണ്ട്
∙മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
∙മുളകുപൊടി – 1 ടീസ്പൂൺ
∙എണ്ണ – 2 ടേബിൾ സ്പൂൺ
∙കറുവാപ്പട്ട – ഒരു ചെറിയ കഷണം
∙ഏലയ്ക്ക – 2
∙ഗ്രാമ്പൂ – 3
∙ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
∙സവാള – 2
∙പച്ചമുളക് – 2
∙തക്കാളി – 2
∙ചിക്കൻ മസാല – 1.1/2 ടേബിൾ സ്പൂൺ
∙മല്ലിപ്പൊടി – 1 ടീസ്പൂൺ
∙മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
തയാറാക്കുന്ന വിധം വീഡിയോയിൽ...