ഈസ്റ്റർ ആഘോഷത്തിന് ഇനി ദിവസങ്ങൾ മാത്രം. ആഘോഷത്തിന് സ്പെഷലായി രുചികരമായ കുട്ടിയപ്പം തയാറാക്കാം. റെസിപ്പി ഇതാ...
ചേരുവകൾ
വറുത്ത അരിപ്പൊടി -1 കപ്പ്
വറുത്ത റവ - 1 കപ്പ്
നാളികേരം - 1/2 കപ്പ്
ചോറ് - 1/2 കപ്പ്
പഞ്ചസാര - 1 ടീസ്പൂൺ
യീസ്റ്റ് - 1/2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം...