Thursday 12 January 2023 12:57 PM IST : By Prabha Kailas

തേങ്ങ വേണ്ട, ഉള്ളി വേണ്ട, തക്കാളി വേണ്ട കിടിലൻ കടല ചട്ണി, റെസിപ്പി വിഡിയോ ഇതാ!

chutney356

വളരെ എളുപ്പത്തിൽ കലക്കൻ കടല ചട്ണി തയാറാക്കിയാലോ. ഇതാ തേങ്ങയും ഉള്ളിയും തക്കാളിയും ചേർക്കാതെ ഈസിയായി തയാറാക്കാവുന്ന ചട്ണി റെസിപ്പി.

ചേരുവകൾ

∙നിലക്കടല – ½ കപ്പ്‌

∙പൊട്ടുകടല – ½ കപ്പ്‌

∙കാശ്മീരി മുളക് - 3 എണ്ണം

∙ചുവന്ന മുളക് - 3 എണ്ണം

∙വെളുത്തുള്ളി - 2 അല്ലി

∙പുളി - ഒരു നെല്ലിക്ക വലുപ്പത്തിൽ

∙എണ്ണ -1 ടീസ്പൂൺ

∙ഉപ്പ് - ആവശ്യത്തിന്

വറുത്തിടുവാൻ

∙എണ്ണ - 1 ടീസ്പൂൺ

∙കടുക് - ½ ടീസ്പൂൺ
∙മുളക് പൊടി - ¼ ടീസ്പൂൺ

∙ചുവന്ന മുളക് -1 എണ്ണം

∙കറിവേപ്പില – പാകത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Cookery Video