Monday 02 July 2018 12:51 PM IST : By സ്വന്തം ലേഖകൻ

കെഎഫ്‌സി സ്റ്റൈലിലുള്ള ഫ്രൈഡ് ചിക്കൻ; തയാറാക്കാം എളുപ്പത്തിൽ (വിഡിയോ)

kfc-chicken21

അധികം മസാല ചേർക്കാതെ നന്നായി മൊരിഞ്ഞ ചിക്കൻ കാൽ. കെഎഫ്‌സിയിൽ നിന്ന് വാങ്ങി കഴിക്കുന്ന അതേ രുചി. നിങ്ങൾക്ക് വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കാം. മാർക്കറ്റിൽ ലഭ്യമായ പ്രത്യേകം മസാലകൾ ഉപയോഗിച്ചാണ് കെഎഫ്‌സി ടേസ്റ്റിലുള്ള ചിക്കൻ പാകം ചെയ്യുന്നത്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഈ വിഭവം തയാറാക്കാനും വളരെ എളുപ്പമാണ്. താഴെ കൊടുത്തിരിക്കുന്ന ഈ വിഡിയോ കണ്ടുനോക്കൂ...