Wednesday 25 May 2022 12:56 PM IST : By ഗംഗ ശ്രീകാന്ത്

ഉടച്ചെടുത്ത മാമ്പഴത്തിൽ തേങ്ങാപ്പാലും ശർക്കര പാനിയും; രുചികരമായ മാമ്പഴ രസായനം തയാർ, റെസിപ്പി വിഡിയോ

mango-rasayanam

ഉടച്ചെടുത്ത മാമ്പഴത്തിൽ തേങ്ങാപ്പാലും ശർക്കര പാനിയും ചേർത്ത് തയാറാക്കുന്ന മാമ്പഴ രസായനം ആരോഗ്യഗുണങ്ങൾ നിറഞ്ഞതാണ്. റെസിപ്പി ഇതാ.. 

ചേരുവകൾ

മാമ്പഴം - 2 വലുത്

തേങ്ങ ചിരകിയത് - ഒരു മുറി

വെള്ളം - ഒന്നര കപ്പ്

ശർക്കരപ്പാനി - ആവശ്യത്തിന്

ഏലയ്ക്കാപ്പൊടി - അരടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam