Monday 16 January 2023 04:16 PM IST : By Deepthi Phillips

പപ്പായ കൊണ്ടു തയാറാക്കാം രുചിയൂറും രണ്ടു കറികൾ, കാണാം വിഡിയോ!

pappaya

പപ്പായ ഇതുപോലെ കറി വയ്ക്കുകയാണെങ്കിൽ ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും. രണ്ടു രീതിയിൽ കറി തയാറാക്കുന്നത് എങ്ങനെ എന്നു നോക്കാം.

ചേരുവകൾ

പപ്പായ മെഴുക്കുപുരട്ടി

•പപ്പായ - 500 ഗ്രാം

•മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ‌

•ഉപ്പ് പാകത്തിന്

•ചെറിയ ഉള്ളി - 5

•വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിൾസ്പൂൺ

•ഇഞ്ചി അരിഞ്ഞത് - 1 ടേബിൾസ്പൂൺ

•പച്ചമുളക് - 3

•കുറച്ച് കറിവേപ്പില

പപ്പായ പരിപ്പ് കറി

•പപ്പായ - 500 ഗ്രാം

•മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

•ഉപ്പ് പാകത്തിന്

•ചെറിയ ഉള്ളി - 5

•പച്ചമുളക് - 3

•സാമ്പാർ പരിപ്പ് - 1/4 കപ്പ്

•വെള്ളം - ആവശ്യത്തിന്

•തേങ്ങ ചിരകിയത് - 3/4 കപ്പ്

•ചെറിയ ഉള്ളി - 4

•ഉപ്പ് പാകത്തിന്

•ജീരകം - 1/4 ടീസ്പൂൺ

•മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

•വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ

•കടുക് - 1 ടീസ്പൂൺ

•ഉണക്കമുളക് - 3

•ചെറിയ ഉള്ളി അരിഞ്ഞത് - 1/4 കപ്പ്

•കുറച്ച് കറിവേപ്പില

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam