Tuesday 10 January 2023 11:17 AM IST : By Nimmy, Thrissur

പഴുത്ത പപ്പായയും കാന്താരിയും ചേർത്തൊരു പച്ചടി, രുചിയൂറും റെസിപ്പി ഇതാ!

pachadi pappaya345

പഴുത്ത പപ്പായയും കാന്താരിമുളകും ചേർത്ത് തയാറാക്കാം രുചിയൂറും പച്ചടി. ഇതാ ഈസി റെസിപ്പി.

ചേരുവകൾ

∙പഴുത്ത പപ്പായ - 1 കപ്പ്

∙തേങ്ങ ചിരകിയത് - 1 കപ്പ്

∙തൈര്(അധികം പുളിയില്ലാത്തത്) - ½ കപ്പ്

∙കാന്താരിമുളക് - 3 എണ്ണം

∙ചുവന്നുള്ളി - 4 എണ്ണം

∙കടുക് - ¼ + ¼ ടീസ്പൂൺ

∙ഉപ്പ് - ആവശ്യത്തിന്

∙വെള്ളം - ½ കപ്പ്

∙പച്ചമുളക് - 1

∙വറ്റൽ മുളക് - 3 എണ്ണം

∙കറിവേപ്പില - 3 തണ്ട്

∙വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam