Friday 19 May 2023 04:13 PM IST : By Nidhisha Mohan

ചൂടിനെ ചെറുക്കാൻ രുചിയൂറും പാഷൻ ഫ്രൂട്ട് കുലുക്കി സർബത്ത്, വിഡിയോ കാണാം!

passion

കുലുക്കി സർബത്തിൽ വെറൈറ്റി രുചിയൂമായി പാഷൻ ഫ്രൂട്ട് കുലുക്കി സർബത്ത്, ഇതാ രുചിയൂറും റെസിപ്പി വിഡിയോ....

ചേരുവകൾ

∙പാഷൻ ഫ്രൂട്ട് – 2

∙സബ്ജ സീഡ് – 2 ടീസ്പൂൺ

∙പഞ്ചസാര – 2 ടേബിൾ സ്പൂൺ

∙ചെറുനാരങ്ങ – 1

∙പച്ചമുളക് – 1

∙വെള്ളം – 1½ കപ്പ്

∙ഐസ് ക്യൂബ്സ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Cookery Video
  • Pachakam
  • Snacks