Wednesday 04 January 2023 04:46 PM IST : By Nidhisha Mohan

പെപ്പർ ചിക്കൻ വറുവൽ, അപാര രുചിയിൽ ഒരു ചിക്കൻ കറി!

pepper chicken45645

ചിക്കനും കുരുമുളകും ചേർത്തു കലക്കൻ രുചിയിൽ ഒരു വറുവൽ തയാറാക്കുന്നതെങ്ങനെ എന്നു നോക്കാം.

ചേരുവകൾ

∙ചിക്കൻ – 500 ഗ്രാം

∙കുരുമുളകുപൊടി – 1 ടീസ്പൺ

∙മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

∙ഉപ്പ് – പാകത്തിന്

∙നാരങ്ങാനീര് – ½ നാരങ്ങയുടേത്

∙കറിവേപ്പില – പാകത്തിന്

∙ഇഞ്ചി – ¾ ടീസ്പൂൺ

∙വെളുത്തുള്ളി – 5 അല്ലി

∙ചുവന്നുള്ളി – 40 എണ്ണം

∙പച്ചമുളക് – 4

∙വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Lunch Recipes
  • Pachakam
  • Cookery Video
  • Non-Vegertarian Recipes