Tuesday 03 January 2023 03:24 PM IST : By Dhanya Manoj

വ്യത്യസ്തമായ രുചിയിൽ പ്ലം കേക്ക്, അതും ഗോതമ്പു പൊടികൊണ്ട്!

plum cajke5

കലക്കൻ രുചിയിൽ പ്ലം കേക്ക് തയാറാക്കിയാലോ. ഗോതമ്പു പൊടികൊണ്ടു തയാറാക്കാവുന്ന റെസിപ്പി ഇതാ.

ചേരുവകൾ:

∙ആട്ട (ഗോതമ്പ്) - 1 കപ്പ്

∙ബേക്കിങ് പൗഡർ - 1 ടീ സ്പൂൺ

∙ബേക്കിങ് സോഡ - 1/2 ടീ സ്പൂൺ

∙കറുവപ്പട്ട പൊടിച്ചത് - 1/4 ടീ സ്പൂൺ

∙വെജിറ്റബിൾ ഓയിൽ – 1/4 കപ്പ്

∙ഈന്തപ്പഴം - 1/4 ബൗൾ

∙ഓറഞ്ച് ജ്യൂസ് - 1/2 ബൗൾ

∙കറുത്ത ഉണക്ക മുന്തിരി - 1/4 ബൗൾ

∙ഉപ്പ് - 1/4 ടീ സ്പൂൺ

∙തൈര് - 1/4 കപ്പ്

∙ശർക്കര - 200 ഗ്രാം

∙ചെറി - 3 ടേബിൾ സ്പൂൺ

∙അണ്ടിപ്പരിപ്പ് - 3 ടേബിൾ സ്പൂൺ

∙ബദാം - 2 ടേബിൾ സ്പൂൺ

∙ഉണക്ക മുന്തിരി - 1/4 ബൗൾ

തയാറാക്കുന്ന വിധം വിഡിയോയിൽ....

 

Tags:
  • Cookery Video
  • Desserts
  • Pachakam