Monday 15 May 2023 12:50 PM IST : By Prabha Kailas

പൊട്ടേറ്റോ സ്‌റ്റിക്ക്സ്, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട പലഹാരം!

potato

ഉരുളക്കിഴങ്ങു കൊണ്ട് പലതരം സ്നാക്കുകൾ തയാറാക്കാറുണ്ട്, എന്നാൽ ഏറ്റവും എളുപ്പത്തിൽ, ഏറ്റവും രുചികരമായി ഒരു വിഭവം തയാറാക്കിയാലോ. ഇതാ റെസിപ്പി...

ചേരുവകൾ:

∙ഉരുളകിഴങ്ങു വേവിച്ചത് - 2 എണ്ണം

∙ചുവന്ന മുളക് ചതച്ചത് - 1 ടീസ്പൂൺ

∙കുരുമുളകുപൊടി - 1 ടീസ്പൂൺ

∙വെണ്ണ - 20 ഗ്രാം

∙അരിപ്പൊടി - 1/4 കപ്പ്‌

∙കോൺഫ്ലോർ - 1/4 കപ്പ്‌

∙ഉപ്പ് - ആവശ്യത്തിന്

∙എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks