നല്ല മൊരിഞ്ഞ സ്വാദുള്ള റവ ദോശ വളരെ എളുപ്പത്തിൽ തയാറാക്കാം. പാചക വിദഗ്ധ ലക്ഷ്മി നായരാണ് കിടിലൻ റെസിപ്പിയുമായി എത്തിയിരിക്കുന്നത്.
ചേരുവകൾ
ബോംബെ റവ - 1/2 കപ്പ്
അരിപ്പൊടി - 1/2 കപ്പ്
മൈദ - 1/4 കപ്പ്
വെള്ളം - 3 1/2 കപ്പ്
ഇഞ്ചി - 2 ടീസ്പൂൺ (പൊടിയായി അരിഞ്ഞത്)
പച്ചമുളക് - 2 എണ്ണം (പൊടിയായി അരിഞ്ഞത്)
വലിയ സവാള - 1/4 കപ്പ് (പൊടിയായി അരിഞ്ഞത്)
കായപ്പൊടി - 1/4 ടീസ്പൂൺ
ജീരകം - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കശുവണ്ടി (പൊടിയായി അരിഞ്ഞത്) - 25 ഗ്രാം
തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;