ചീര കഴിക്കാത്ത കുട്ടികള്‍ പോലും വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും, തീർച്ച. തയാറാക്കാം സ്പിനാച്ച് മുറിക്ക്.
ചേരുവകൾ
1.അരിപ്പൊടി – 1 കപ്പ്
2.കടലമാവ് – ¼ കപ്പ്
3.പാലക് ചീര – 150 ഗ്രാം
4.പച്ചമുളക് – 1
5.എള്ള് – 1 ടീസ്പൂൺ
6.ജീരകം – ½ ടീസ്പൂൺ
7.കായം – ¼ ടീസ്പൂൺ
8.ഉപ്പ് – പാകത്തിന്
9.നെയ്യ് – 1 ടേബിൾ സ്പൂൺ
10.എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം വീഡിയോയിൽ...