തണ്ണിമത്തൻ കൊണ്ട് ജ്യൂസ് മാത്രമല്ല രുചിയൂറും ഹൽവയും തയാറാക്കിയാലോ..ഇതാ ഈസിയായി തയാറാക്കാവുന്ന തണ്ണിമത്തൻ ഹൽവ.തയാറാക്കുന്ന വിധം വീഡിയോയിൽ..
ചേരുവകൾ
തണ്ണിമത്തൻ – ഒരു കിലോ
പഞ്ചസാര – ഒരു കപ്പ്
കോൺഫ്ളോർ – മുക്കാൽ കപ്പ്
നെയ്യ് – 4–5 ടേബിൾസ്പൂൺ
ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
ബദാം – അലങ്കരിക്കാൻ