ക്രിസ്മസ് ആഘോഷക്കാഴ്ചകൾക്ക് പുതുനിറം സമ്മാനിച്ച് ലീനാ ജോർജ്. ക്രിസ്തുമസ് ഇന്റീരിയർ, ക്രിസ്മസ് ട്രീ എന്നിവയിലെ പുതുമകൾ പരിചയപ്പെടുത്തുകയാണ് ലീനാ ജോർജ്ജ്. അത്യാഡംബരങ്ങളില്ലാതെ സിമ്പിളായി നിർമ്മിക്കാവുന്ന ടേബിൾ ടോപ് ക്രിസ്മസ് ട്രീ, വോൾ ഹാംഗിംഗ്സ് എന്നിവയും ലീന പരിചയപ്പെടുത്തുന്നുണ്ട്.
വനിത വീടിന് നൽകിയ അഭിമുഖത്തിന്റെ വിഡിയോ ചുവടെ;