കുട്ടികളെ അച്ഛനമ്മമാരിൽ നിന്നും മാറ്റിക്കിടത്തേണ്ടത് എപ്പോഴാണ്? ഒരു നിശ്ചിത പ്രായം കഴിഞ്ഞ് കുഞ്ഞുങ്ങളെ അരികില്‍ കിടത്തിയാൽ എന്താണ് പ്രശ്നം. മാതാപിതാക്കളെ എല്ലാക്കാലത്തും ഒരു പോലെ അലട്ടുന്ന ചോദ്യമാണിത്.
ഡൗൺ സിൻഡ്രോമിനെ തോൽപ്പിച്ച് അലൻ സാധാരണ കുഞ്ഞായി, അവന്റെ അമ്മ പറയും, അതിനു പകരം നൽകിയത് എന്റെ ജീവിതം!
കുട്ടികളെ മാറ്റി കിടത്തേണ്ട ഘട്ടത്തെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും ആലോചിച്ച് തലപുകയ്ക്കുന്ന മാതാപിതാക്കൾക്ക് കൃത്യമായ മാർഗ നിർദേശം നൽകുകയാണ് ഡോക്ടർ നിറ്റാ ജോസഫ്. യൂ ട്യൂബ് വിഡിയോയിലൂടെ ഇതു സംബന്ധിച്ച വിശദീകരണം ഡോക്ടർ നിത നൽകുന്നത്.