തൈറോയ്ഡിനു പ്രശ്നം ഉണ്ടെങ്കിൽ വണ്ണം വയ്ക്കുമോ?

തല്ലി കഴിപ്പിക്കലും ഭക്ഷണത്തിനു മുൻപിൽ ഇരുത്തി വഴക്കുപറയലും വേണ്ട: കാരണമറിയണോ?

ദേഷ്യവും സമ്മർദവും ഉള്ള സമയത്ത് ആഹാരം കഴിക്കരുത് എന്ന് പറയാറുണ്ട്. ഇതിൽ സത്യമുണ്ടോ ? ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടികളെ തല്ലരുതെന്നും വഴക്കു...

പ്രസവം കഴിഞ്ഞതോടെ 10 കിലോ കൂടി, ഭർത്താവ് മെലിഞ്ഞിരിക്കുന്നത് കണ്ട് പരിഹാസവും: 90 ദിനം കൊണ്ട് വയറും വണ്ണവും കുറച്ച് രാഖിയുടെ വാശി

<b>വൈപ്പിൻ നെടുമങ്ങാട് സ്വദേശിനി രാഖി ഒരു സാധാരണ വീട്ടമ്മയായിരുന്നു. ഏതൊരു സ്ത്രീയേയും പോലെ പ്രസവത്തെ തുടർന്നുള്ള ശരീരഭാരം കുറയ്ക്കാൻ ശ്രമം...

ഇഷ്ടങ്ങളെ തിരിച്ചറിയാതെ പോകുന്നതാണ് ബോറടിക്കു കാരണം... കുട്ടികൾ സ്കൂളിൽ പോകുമ്പോൾ നിങ്ങളുടെ മീ ടൈം ആരംഭിക്കുന്നു

കുഞ്ഞുങ്ങൾ സ്കൂളിൽ േപാകാൻ തുടങ്ങുമ്പോൾ അതുവരെ അവരുെട കൂടെ തന്നെ സദാസമയവും ചെലവഴിച്ച്, അവർക്കു വേണ്ടി എല്ലാം െചയ്തുകൊടുത്തിരുന്ന അമ്മമാർക്ക്...

ഉറക്കം കുറഞ്ഞാല്‍ വിഷാദവും ഒാർമപ്രശ്നങ്ങളും വരാം: നല്ല ഉറക്കത്തിന് ഈ വഴികള്‍

വാർധക്യത്തിൽ ശരിയായ ഉറക്കം കിട്ടുന്നില്ല എന്നതു പലരും പറയുന്ന പരാതിയാണ്. പ്രായം കൂടുംതോറും ഉറക്കരീതികളിൽ മാറ്റം വരും. നേരത്തെ ഉറങ്ങുക, നേരത്തെ...

ആഘോഷങ്ങളുടെ പുതുവത്സരരാവ്, ആളുകൾ ഒത്തുകൂടുമ്പോൾ അത്യാഹിതങ്ങൾക്ക് വഴിമാറാറുണ്ട്! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ലോകമെമ്പാടുമുള്ള ആളുകൾക്ക് പുതുവത്സരരാവ് ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങളാണ്. എന്നാൽ ഞങ്ങൾ ആരോഗ്യപ്രവർത്തകരെ സംബന്ധിച്ചിടത്തോളം,...

‘കുളിമുറിയിൽ നിന്ന് അലറി കരഞ്ഞുകൊണ്ടു പാതിവസ്ത്രത്തിൽ പുറത്തുചാടിയ പെൺകുട്ടി’; വെറും പേടിയല്ല ഫോബിയ, അറിയാം

ഒരു വൈകുന്നേരമാണ് ആ നവദമ്പതികൾ കാണാൻ വന്നത്. കല്യാണം കഴിഞ്ഞിട്ട് മൂന്നു നാലു മാസമായതേ ഉള്ളൂ. പെൺകുട്ടിക്ക് എട്ടുകാലികളോട് അസാധാരണമായ ഭയമാണ്....

ഒരു കുഴപ്പവുമില്ലാതെ പഠിച്ചുകൊണ്ടിരുന്ന കുട്ടിയിൽ പെട്ടെന്നു ബൗദ്ധികശേഷിയിൽ കുറവു വരും, വാക്കുകൾ കുറയും, സംസാരം തീരെയില്ലാതാകും: കുട്ടികളിലും മറവിരോഗമോ?

ഏഴു വയസ്സു വരെ ഏതൊരു കുട്ടിയേയും പോലെ പഠനവും കളിചിരികളുമായി പറന്നുനടക്കുകയായിരുന്നു അൻസിൽ. പ രീക്ഷകളിൽ മുഴുവൻ മാർക്കും വാങ്ങുന്ന മിടുക്കൻ...

മനോരമ ആരോഗ്യം കവര്‍ചിത്രമായി അർബുദത്തെ അതിജീവിച്ച അഞ്ചുപേർ! മാഗസിൻ ചരിത്രത്തിൽ ഇതാദ്യം, ഇവര്‍ മിന്നും താരങ്ങള്‍

മാഗസിൻ ചരിത്രത്തിൽ ആദ്യമായി, അർബുദത്തെ അതിജീവിച്ച അഞ്ചുപേർ േചർന്ന് ഒരു മുഖചിത്രം രൂപപ്പെട്ടിരിക്കുകയാണ് മനോരമ ആരോഗ്യത്തിൽ. അർബുദമെന്നത് മറച്ചു...

കടല്‍ വിഭവങ്ങള്‍, ചീര, വയലറ്റ് കാബേജ്, മത്തങ്ങ, നാരങ്ങ എന്നിവ തണുപ്പുകാലത്തു കഴിക്കാം, ഉണക്കപഴങ്ങളും നല്ലത്

മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാദ്ധ്യതയുള്ള സമയമാണ്. ചര്‍മ്മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കേണ്ട സമയമാണിത്. ഭക്ഷണ രീതിയില്‍ വളരെ...

കടുത്ത ക്ഷീണം വരാം, നാഡീപ്രവര്‍ത്തനങ്ങളെ ബാധിക്കാം : വീഗന്‍ ഡയറ്റ് എടുക്കുന്നവര്‍ ബി12 അഭാവത്തെ പേടിക്കണം...

വീഗനിസം എന്ന ജീവിതരീതി പിന്തുടരുന്നവർ മൃഗങ്ങളോടുള്ള ക്രൂരതയും ചൂഷണവും തടയാനായി ഭക്ഷണത്തിൽ മാത്രമല്ല ബാഗ്, പെർഫ്യൂം, വസ്ത്രങ്ങൾ എന്നിവയെല്ലാം...

അപസ്മാരം ഉള്ളവർ, അമിതവണ്ണമുള്ളവർ... ആ ഗ്രീൻ സിഗ്നൽ ലഭിച്ച ശേഷമാകാം ഗർഭധാരണം

ചെറുപ്രായത്തിൽ തന്നെ ചിലർ രോഗങ്ങളുടെ പിടിയിലാകുന്നു. പക്ഷേ, അമ്മയാകാനുള്ള മോഹം അവർക്കുണ്ട്. രോഗത്തിന്റെ കഠിനപാത എങ്ങനെ കടക്കും ? ഗർഭം രോഗാവസ്ഥയെ...

രണ്ടു തവണ ഗർഭിണിയായി, രണ്ടു തവണയും അബോർഷൻ... ഇനി ഗർഭം ധരിക്കുമോ?: ഡോക്ടറുടെ മറുപടി

ആരോഗ്യപ്രശ്നങ്ങൾ, ഗർഭാശയരോഗങ്ങൾ, വന്ധ്യത എന്നിവ സംബന്ധിച്ച ചോദ്യോത്തരങ്ങൾ Q 32 വയസ്സുള്ള വീട്ടമ്മയാണ്. എട്ടുവയസ്സുളള ഒരു മകനുണ്ട്. കഴിഞ്ഞ...

‘ഇൻസുലിൻ എടുത്തിട്ട് കപ്പ കഴിച്ചാൽ എന്താ പ്രശ്നം?’; മാറണം പ്രമേഹ രോഗികളിലെ ഈ തെറ്റിദ്ധാരണകൾ; 10 ചോദ്യങ്ങളും മറുപടികളും

ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തന തകരാറോ അപര്യാപ്തതയോ മൂലം രക്തത്തിലെ ഷുഗർനില ഉയരുന്നതാണ് പ്രമേഹം. കാര്യം ഇത്ര ലളിതമാണെങ്കിലും ആളുകളെ ഇത്രയധികം...

പ്രോട്ടീന്‍ പൗഡറുകൾ, ചില ലൂബ്രിക്കന്റുകൾ, പൊണ്ണത്തടി... വന്ധ്യതയിലേക്ക് നയിക്കും ഈ ശീലങ്ങൾ

ആർക്കാണു പ്രശ്നം? വിവാഹം കഴിഞ്ഞു വർഷങ്ങളായിട്ടും കുട്ടികളില്ലാതിരിക്കുന്നവർ നേരിടേണ്ടി വരുന്ന ചോദ്യമാണിത്. പലപ്പോഴും പ്രശ്നം സ്ത്രീക്കാണെന്ന...

കാലാവസ്ഥയ്ക്ക് അനുസരിച്ച് വ്യായാമം; ഇന്‍ഹേലര്‍ ഉപയോഗം മുടക്കരുത്: ഡിസംബര്‍ മാസത്തില്‍ ശ്രദ്ധിക്കേണ്ടത്

ഡിസംബർ മാസത്തിലെ മഞ്ഞും കുളിരും സുഖകരമാണെങ്കിലും ശ്വാസകോശപ്രശ്നങ്ങൾ ഉള്ളവരെ സംബന്ധിച്ച് ഏറെ ദുഷ്കരമായ സമയമാണിത്. കാലാവസ്ഥയിലുണ്ടാകുന്ന...

വ്യായാമം വേണ്ട, ഭക്ഷണം കുറച്ചാൽ മതി എന്ന് ചിന്തിക്കുന്നവരാണോ നിങ്ങൾ? വണ്ണം കുറഞ്ഞേക്കും, പക്ഷേ... ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

അമിതവണ്ണം (Obesity) ഇന്ന് ലോകമെമ്പാടും തന്നെ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നമായി മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ വണ്ണം കുറയ്ക്കൽ ഒരു വ്യവസായമായും...

‘അമിത അളവിലുള്ള ഉപ്പ് ബിപി കൂട്ടും, വൃക്കകൾക്കു തകരാറും വരുത്തും’; അനാരോഗ്യകരമോ ‘സ്നാക്കിങ് ’? അറിയേണ്ടതെല്ലാം

ഇടനേരങ്ങളിൽ കറുമുറെ കൊറിക്കുന്നത്മലയാളികളുെട ശീലമായി മാറിക്കഴിഞ്ഞു. എന്നാൽ ഈ സ്നാക്കിങ്അത്ര ആരോഗ്യകരമല്ല തന്നെ... ഭക്ഷണകാര്യങ്ങളിലെ ട്രെൻഡുകൾ...

സിസേറിയൻ സ്റ്റിച്ചിന്റെ ഭാഗത്ത് മരവിപ്പും പെരുപ്പും, പ്രസവശേഷം വിട്ടുമാറാത്ത നടുവേദനയും: വില്ലൻ അനസ്തീസിയയോ

സിസേറിയനായിരുന്നോ മോളെ? എങ്കില്‍ ഉറപ്പിച്ചോ, നടുവേദന വിട്ടുമാറില്ല...' സിസേറിയനും കഴിഞ്ഞ്, സ്റ്റിച്ചിന്റെ വേദനയും കുഞ്ഞിന്റെ കരച്ചിലും...

പ്രതിരോധശക്തിക്ക് തുളസിനീരും മഞ്ഞളും ചേര്‍ത്തുകഴിക്കാം: അറിയാം തുളസിയുടെ ഔഷധഗുണങ്ങള്‍

നിത്യജീവിതത്തിൽ ഉണ്ടാകുന്ന പല അസുഖങ്ങൾക്കും പ്രതിവിധിയായി ഉപയോഗിക്കാവുന്ന അനേകം ഔഷധചെടികൾ ഉണ്ട്. അവ നമ്മുടെ വീട്ടുമുറ്റങ്ങളിൽ നട്ടുവളർത്തി അവയെ...

അണുക്കൾ മരുന്നുകൾക്കെതിരെ ശക്തിയാർജിച്ചാൽ: ആന്റിബയോട്ടിക് പ്രതിരോധം വരാതിരിക്കാന്‍

അണുക്കൾ ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധശേഷി കൈവരിക്കുന്നതിനെയാണ് ആന്റിബയോട്ടിക് റസിസ്റ്റൻസ് എന്നു പറയുന്നത്. ആന്റിബയോട്ടിക്കുകളുമായുള്ള...

ഗർഭകാലത്ത് തൊട്ടതിനും പിടിച്ചതിനുമൊക്കെ സ്കാനിങ്...ആക്ഷേപത്തിൽ കഴമ്പുണ്ടോ? എപ്പോഴൊക്കെയാണ് സ്കാനിങ് വേണ്ടത്: വിദഗ്ധ വിലയിരുത്തൽ വായിക്കാം

പണ്ടൊക്കെ ഇത്രയും ടെസ്‌റ്റൊന്നും ഇല്ലല്ലോ? എന്നിട്ടെന്താ....ഞങ്ങളും പ്രസവിച്ചില്ലേ, ഒരു കുഴപ്പവുമില്ലാതെ... ഇപ്പോഴാണെങ്കിൽ തൊട്ടതിനും...

മരുന്നു കഴിച്ചു ന ിമിഷങ്ങള്‍ക്കുള്ളില്‍ ചൊറിച്ചില്‍ , ചര്‍മത്തില്‍ തടിപ്പ്, നീര് : മരുന്നലര്‍ജി തിരിച്ചറിയുന്നതിങ്ങനെ...

മനുഷ്യർക്കു എന്തിനോടും അ ലർജി ഉണ്ടാകും. ഒരു വസ്തുവിനോെടങ്കിലും അലർജി ഇ ല്ലാത്തവർ ചുരുക്കമാണ്. 99 ശതമാനം പേർക്കും അലർജി ഇല്ലാത്ത വസ്തുവിനോടു...

കഫം അലിയിക്കാനും ശ്വാസകോശം വൃത്തിയാക്കാനും ശാസ്ത്രീയമായ 10 വഴികൾ

ശ്വാസകോശം ക്ലീൻ ആക്കുക എന്ന് പറയുമ്പോൾ ശ്വാസകോശത്തെ സംരക്ഷിച്ച്, അതിന്റെ ക്ഷമത വർധിപ്പിക്കുക എന്നതാണ്. ശ്വാസകോശവ്യവസ്ഥയിലെ മാലിന്യങ്ങൾ നീക്കം...

നിറങ്ങളോടും വെടിക്കെട്ടുകളോടും കൂടിയ ആഘോഷങ്ങൾ! ഓർക്കുക, ചെന്നെത്തുന്നത് ശ്വാസനാളം അടഞ്ഞു പോകുന്ന സിഒപിഡിയിൽ

ഉത്സവകാലം ഇതാ എത്തി, വരും മാസങ്ങളില്‍ ദീപാവലി, ക്രിസ്മസ്, ഈദ് എന്നിവ ആഘോഷിക്കാന്‍ എല്ലാവരും തയ്യാറെടുക്കുകയാണ്. നിറങ്ങളോടും വെടിക്കെട്ടുകളോടും...

‘പ്രമേഹമരുന്നുകൾ കാഴ്ചയെ ബാധിക്കില്ല, പ്രമേഹം കാഴ്ചയെ ബാധിക്കാം’; പ്രമേഹ രോഗികളിലെ തെറ്റിദ്ധാരണകൾ; 10 ചോദ്യങ്ങളും മറുപടികളും

‘പ്രമേഹമരുന്നുകൾ കാഴ്ചയെ ബാധിക്കില്ല, പ്രമേഹം കാഴ്ചയെ ബാധിക്കാം’; പ്രമേഹ രോഗികളിലെ തെറ്റിദ്ധാരണകൾ; 10 ചോദ്യങ്ങളും മറുപടികളും

ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തന തകരാറോ അപര്യാപ്തതയോ മൂലം രക്തത്തിലെ ഷുഗർനില ഉയരുന്നതാണ് പ്രമേഹം. കാര്യം ഇത്ര ലളിതമാണെങ്കിലും ആളുകളെ ഇത്രയധികം...

ഉപവാസശേഷമുള്ള രക്തപരിശോധനയ്ക്ക് മുന്‍പു മരുന്നു കഴിക്കേണ്ട, ഗ്ലൂക്കോമീറ്റര്‍ പരിശോധനയില്‍ രക്തം ഞെക്കി എടുക്കരുത്-പ്രമേഹചികിത്സയിലെ 10 അബദ്ധങ്ങള്‍

ജീവിതകാലം മുഴുവൻ ചികിത്സ ആവശ്യമായ രോഗമാണു പ്രമേഹം. പ്രമേഹമാണെന്നു സ്ഥിരീകരിച്ചു കഴിഞ്ഞാൽ അതിൽ നിന്നൊരു തിരിച്ചുപോക്ക് അത്ര സാധ്യമല്ല. അതിനാൽ...

പഴുത്ത ചക്ക, പഴുത്ത മാങ്ങ, കൈതച്ചക്ക, തണ്ണീർ മത്തൻ, മുന്തിരി, സപ്പോട്ട ഒഴിവാക്കാം- പ്രമേഹം തടയാന്‍ ഉറപ്പായ വഴികള്‍

‘ആഗോള ആരോഗ്യം ശക്തീകരണം’’ എന്നതാണ്–2023 ലെ ലോക പ്രമേഹ ദിനത്തിന്റെ സന്ദേശം. പ്രതീക്ഷയുടെ സന്ദേശമായ ഈ വാചകത്തിൽ ഒത്തുചേരലും മനസ്സിലാക്കലും...

‘കുഞ്ഞ് കാറിക്കരയുന്നതിനൊപ്പം നെറുകയിലെ ഉറയ്ക്കാത്ത ഭാഗവും പൊങ്ങി ഇരിക്കുന്നു’: ഇത് അപകട സൂചനയോ?

നീണ്ട പത്തുമാസം അമ്മ വയറിനുള്ളിൽ, മാതൃശരീരത്തിൽ നിന്നുള്ള പോഷകങ്ങൾ സ്വീകരിച്ച് ആ നെഞ്ചിടിപ്പും വികാരവിചാരങ്ങളും തൊട്ടറിഞ്ഞു കിടന്ന ഗർഭസ്ഥശിശു...

മുട്ടിയുരുമ്മുന്ന ഫ്രോറ്റ്യൂറിസം, വേദനിപ്പിച്ച് ലൈംഗികാനന്ദം കണ്ടെത്തുന്ന സാഡിസം: പുരുഷൻമാരിൽ രതിവൈകൃതങ്ങൾ കൂടുമ്പോൾ

രതിവൈകൃതങ്ങൾ കൂടുന്നു അസ്വാഭാവികമായ ലൈംഗിക ആഗ്രഹങ്ങളും പെരുമാറ്റങ്ങളും ഫാന്റസികളും പുലർത്തുന്നതിനെയാണ് രതിവൈകൃതമെന്നു പറയുന്നത്<i>....

മെനുസ്ട്രുവൽ കപ്പ് ഉപയോഗിച്ചാൽ കന്യാചർമം പൊട്ടിപ്പോകുമോ? സ്വയംഭോഗം തെറ്റാണോ? സെക്സ്, കൗമാരം ചോദിക്കുന്നത്...

കൗമാരക്കാരിൽ ശാരീരികമായ വളർച്ചയെകുറിച്ചും ലൈംഗികതയെകുറിച്ചുമൊക്കെ ധാരാളം സംശയങ്ങളും ആശങ്കകളുമുണ്ട്. പലപ്പോഴും തെറ്റായ വിവരങ്ങൾ വഴി...

ആർത്തവം നീട്ടിവയ്ക്കുന്നത് നല്ലതോ?; ഗുളികയ്ക്കുള്ളിൽ ഒളിഞ്ഞിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ

കുടുംബത്തിലെ അടുത്ത ബന്ധുവിന്റെ വിവാഹം. കഷ്ടകാലത്തിന് അന്നു തന്നെയാണ് ആർത്തവ തീയതിയും. ആകെ പ്രശ്നമായല്ലോ? ഇനി ശരീരവേദനയും നടുവേദനയുമൊക്കെയായി...

മാറ് മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടി വരില്ല, കീമോയും ഒഴിവാക്കാം: സ്തനാർബുദം നേരത്തെ തിരിച്ചറിയാം

കാന്‍സറിനെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ മാസം കാന്‍സര്‍ മാസമായി ഡബ്ലു. എച്ച്. ഒ. പ്രഖ്യാപിച്ചിട്ടുണ്ട്....

ഈ 5 ഭക്ഷണങ്ങൾ നിങ്ങളുടെ മെനുവിലുണ്ടോ? ഓർക്കുക... വിളിച്ചു വരുത്തുന്നത് സ്ട്രോക്കിനെയാകും: പതിവാക്കും ഈ ഡയറ്റ്

ക്ഷാഘാതം അഥവാസ്ട്രോക്ക് ഉയർത്തുന്ന ഭീഷണി ചെറുതല്ല. നിയന്ത്രണാതീതമായ പ്രമേഹവും ഉയർന്ന ബിപിയുമാണ്  പക്ഷാഘാതത്തിലേക്കു നയിക്കുന്നത് എ ന്നു...

വേദനയുള്ള മാസമുറ, അമിത രക്തസ്രാവം... സർജറിക്കായി വയറ് തുറന്നപ്പോൾ ഞെട്ടി: സ്ത്രീരോഗങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുമ്പോൾ

തലസ്ഥാനത്തെ ഏറെ പ്രശസ്തമായ സ്വകാര്യ ആശുപത്രി. യൂട്രസിൽ മുഴ ആണ് രോഗിക്ക്. വനിതാ ഗൈനക്കോളജിസ്റ്റിന്റെ നേതൃത്വത്തിൽ ഗർഭപാത്രം നീക്കൽ...

40 വയസ്സിനു ശേഷം എല്ലുകളുടെ ബലം കുറഞ്ഞാൽ: കഴിക്കേണ്ട ഭക്ഷണങ്ങൾ അറിയാം

ഒക്ടോബർ 20 ലോക ഓസ്റ്റിയോപൊറോസിസ് ദിനമായി നാം ആചരിച്ചു വരികയാണ്. എല്ലുകളുടെ ആരോഗ്യത്തിന് ശ്രദ്ധയോടെ ചുവടു വയ്ക്കണം എന്നത് ഒരിക്കൽ കൂടി...

പേടിപ്പിച്ചും കളിയാക്കിയും വിക്ക് മാറ്റാൻ ശ്രമിക്കരുത്; സ്പീച്ച് തെറപി പ്രധാന ചികിത്സ

പൊതുവേ കളിയാക്കലുകൾക്കും മാറ്റിനിർത്തലുകൾക്കും ഇടയാക്കുന്ന ഒരു പ്രശ്നമാണ് വിക്ക് അല്ലെങ്കിൽ ഒഴുക്കോടെ സംസാരിക്കാൻ സാധിക്കാതെ വരിക...

ഒരു കാര്യം തന്നെ സ്ഥിരമായി ചിന്തിച്ചാൽ, പറഞ്ഞാൽ, ഉരുവിട്ടാൽ മനസ്സ് മറ്റു വഴികളിലേക്കു പോകില്ലെന്നത് മനസ്സിലാക്കി...151 ദിവസം കൊണ്ട് പായ്‌വഞ്ചിയിൽ ലോകം മുഴുവൻ ചുറ്റിയ അഭിലാഷ് ടോമിയുടെ മനക്കരുത്തിനു പിന്നിൽ...

അഭിലാഷ് ടോമി എന്ന ലോകം ചുറ്റുന്ന മഹാനാവികൻ കടലായ കടലെല്ലാം താണ്ടി വന്നത് ഒറ്റയ്ക്കായിരുന്നുവെന്ന്<br> ആരു പറഞ്ഞു? തന്റെ യാത്രാനുഭവങ്ങളുടെ...

‘പിതാവിന്റെ സഹോദരങ്ങൾക്കു കുട്ടികളില്ല, എനിക്കും വന്ധ്യതയുണ്ടാകുമോ?’; ഡോക്ടറുടെ മറുപടി

ഇരുപത്തിയാറുകാരനായ യുവാവാണ്. എന്റെ വിവാഹം നിശ്ചയിച്ചു. സെക്സ് സംബന്ധിച്ച് ആധികാരികമായ അറിവില്ല. എന്റെ പിതാവിന്റെ രണ്ടു സഹോദരങ്ങൾക്ക്...

അളവു കൂടിയാൽ കരളിനെ ബാധിക്കും; വെറുംവയറ്റിൽ ഫലം കൂടുതൽ: പാരസെറ്റമോളിനെ അടുത്തറിയാൻ വിഡിയോ കാണാം...

വളരെ സാധാരണയായി നാമെല്ലാം വീടുകളിൽ ഉപയോഗിക്കുന്ന മരുന്നാണ് പാരസെറ്റമോൾ. പല്ലുവേദന, ചെവിവേദന, ശരീരവേദന, സന്ധിവേദന തുടങ്ങി എല്ലാതരം വേദനകൾക്കും...

ഉറക്കത്തിൽ പൊടുന്നനെ മരണം: ഈ ലക്ഷണങ്ങൾ ഉള്ളവർ സൂക്ഷിക്കുക

ഉറങ്ങാൻ പോകുന്ന ആളെ അടുത്ത ദിവസം മരിച്ച നിലയിൽ കണ്ടെത്തി എന്നതു വാർത്താപ്രാധാന്യം നേടുന്ന ഒന്നാണ്. ഉറക്കത്തിനിടെയുള്ള സ്വാഭാവിക മരണം എന്നു...

ഫിൽറ്ററിൽ കുളിച്ച ഫൊട്ടോയും, പുറംമോടി മാത്രമുള്ള സോഷ്യല്‍ മീഡിയയും മടുപ്പിലെത്തിക്കും: മനസിന്റെ സന്തോഷത്തിന് വേണ്ടത്

നാം വീണ്ടും ഒരു ലോക മാനസികാരോഗ്യ ദിനം ആചരിക്കുകയാണെല്ലോ. 'മാനസിക ആരോഗ്യം ഒരു സാര്‍വത്രിക മനുഷ്യാവകാശമാണ്' എന്നതാണ് ഈ വര്‍ഷം ലോകാരോഗ്യ സംഘടന...

ആദ്യം വിശ്വാസം നേടിയെടുക്കും, പിന്നാലെ സ്വന്തം ഇംഗിതങ്ങൾക്ക് അനുസരിച്ച് സ്ത്രീയെ മാറ്റും: പ്രണയം നിരസിച്ചാൽ സംഭവിക്കുന്നത്

പ്രണയനിരാസങ്ങളെ തുടർന്നു കൊല്ലപ്പെടുകയോ കൊടിയ പീഡനങ്ങൾക്കിരയാകുകയോ ചെയ്യുന്ന സംഭവങ്ങൾക്കു പിന്നിൽ മനോ വൈകൃതങ്ങളിൽ നിന്നുടലെടുക്കുന്ന...

ക്രമരഹിതമായ ഹൃദയമിടിപ്പുകൾക്ക് പോംവഴി: പേസ്‌മേക്കറിനെക്കുറിച്ചറിയാൻ വിഡിയോ കാണാം

ഹൃദയ മിടിപ്പ് കുറയുമ്പോള്‍ അതിനെ സാധാരണനിലയിൽ നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് പേസ്‌മേക്കര്‍. തോളിന്റെ തൊട്ട് താഴെയായി ചെറിയൊരു...

മുറിപ്പാടില്ലാതെ കക്ഷത്തിലൂടെ തൈറോയ്‌ഡ് മുഴ നീക്കാം: പുതിയ തൈറോയ്‌ഡ് ശസ്ത്രക്രിയകളെക്കുറിച്ച് അറിയേണ്ടതെല്ലാം

എല്ലാം തൈറോയ്ഡ് മുഴകളും പ്രശ്നക്കാരല്ല. അതു തിരിച്ചറിയാനായി നൂതന പരിശോധനാസംവിധാനങ്ങൾ ഇന്നുണ്ട്. 1. അൾട്രാ സൗണ്ട് നെക്ക് –...

മാംസാഹാരം അഭികാമ്യമല്ല; പ്രാതൽ പാലും പഴങ്ങളും ചേർന്നതു നന്ന്: ഗാന്ധിജിയുടെ ഭക്ഷണവീക്ഷണം അറിയാം

ഭക്ഷണത്തെക്കുറിച്ച് മഹാത്മജിക്ക് വ്യക്തവും ശാസ്ത്രീയവുമായ വീക്ഷണങ്ങളുണ്ടായിരുന്നു. സസ്യ–മാംസ ഭക്ഷണങ്ങളെക്കുറിച്ചുള്ള ഗാന്ധിജിയുടെ വീക്ഷണങ്ങൾ...

തൊലിയിലൂടെ ശരീരത്തിലെത്തിയാൽ നാഡീവ്യൂഹത്തിനു ദോഷം, കാൻസറിനും കാരണം; ക്ലീനിങ് ലായനികൾ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

കൊറോണ കാലമായ ശേഷം പ്രതിരോധ ശേഷിക്കു നൽകുന്ന പ്രാധാന്യം എല്ലാവരും ശുചിത്വത്തിനും നൽകി തുടങ്ങിയിട്ടുണ്ട്. വ്യക്തിശുചിത്വം മാത്രമല്ല, വീടിനകവും...

നാൽപാമരത്തൊലിയിട്ടു തിളപ്പിച്ച വെള്ളം, ഔഷധപ്പുക... സ്ത്രീകളിലെ വെള്ളപോക്കിന് ആയുർവേദ പരിഹാരങ്ങൾ

അസ്ഥി ഉരുക്കം, ഉഷ്ണം തുടങ്ങി പലതരം വിശേഷണങ്ങളോടു കൂടി സ്ത്രീകൾ വൈദ്യസഹായം തേടിയെത്തുന്ന ഒരവസ്ഥയാണ് വെള്ളപോക്ക്. ആർത്തവപ്രായം ആവാത്ത കുട്ടികൾ...

വീണ്ടും ഹൃദയാഘാതം വരുത്തുന്നത് ഈ വീഴ്ചകൾ: ഹൃദ്രോഗചികിത്സ പരാജയപ്പെടുന്നതിന്റെ കാരണങ്ങൾ അറിയാം

എന്തുകൊണ്ട് എന്റെ ഹൃദ്രോഗചികിത്സ ഫലിക്കുന്നില്ല? എന്നൊരു സംശയം ചിലർക്കു തോന്നാം. ഞാൻ മരുന്നു കഴിക്കുന്നുണ്ട്, കൃത്യമായി ഡോക്ടറെ...

കടിയേറ്റ ഭാഗം സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തിൽ ചുരുങ്ങിയത് 20 മിനിറ്റ് സമയം നന്നായി കഴുകണം; നിർബന്ധമായും വാക്സിനേഷൻ എടുക്കണം: പേവിഷബാധ തടയാൻ ശ്രദ്ധിക്കേണ്ടത്

എല്ലാ വർഷവും സെപ്റ്റംബർ 28 ലോക പേവിഷ ദിനം (World Rabies Day ) ആയി ആചരിക്കുന്നു. ഈ വർഷം പതിനേഴാമത്തെ ലോക റാബീസ് ദിനം ആണ്. പേവിഷബാധയ്ക്ക് എതിരായ...

Show more