കൊച്ചിയിലെ സുപ്രധാന ലൊക്കേഷനുകളിൽ റെഡി-ടു-ഒക്യുപൈ അപ്പാർട്ട്മെന്റുകളുമായി കോൺഫിഡന്റ് ഗ്രൂപ്പ്. ആകര്‍ഷകമായ നിരവധി ഓഫറുകള്‍ക്കൊപ്പം നിങ്ങളുടെ പ്രിയപ്പെട്ട ഭവനം ഇപ്പോള്‍ സ്വന്തമാക്കാം. ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 3 മാസത്തെ ഇഎംഐ ഹോളിഡേ പിരീഡ് ആസ്വദിക്കാം. ഈ കാലയളവിൽ മാസതവണകള്‍ കോൺഫിഡന്റ് ഗ്രൂപ്പ് അടച്ചുനൽകും. 7.4% മുതൽ ആരംഭിക്കുന്ന ഏറ്റവും മികച്ച പലിശനിരക്കിൽ ഈ സൗകര്യം ലഭിക്കും. മാത്രമല്ല 0% ജിഎസ്ടിയിൽ ഭവനങ്ങള്‍ സ്വന്തമാക്കാം.
നിങ്ങള്‍ വാങ്ങുന്ന ഭവനങ്ങളുടെ സുരക്ഷയ്ക്കായി വിൽപ്പന മൂല്യം അടിസ്ഥാനമാക്കി 25 വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സ് പോളിസിയും കോൺഫിഡന്റ് ലഭ്യമാക്കും. 5 ലക്ഷം രൂപ വരെ ഇന്‍കംടാക്സ് ആനുകൂല്യങ്ങള്‍ക്ക് പുറമെ അര്‍ഹരായവര്‍ക്ക് പിഎംഎവൈ സ്കീം പ്രകാരം 2.67 ലക്ഷം രൂപ സബ്സിഡിയും നേടാം.
അപ്പാര്‍ട്ട്മെന്റുകള്‍ക്ക് 15000 രൂപ മുതൽ 30000 രൂപ വരെ ലഭിക്കാന്‍ ആവശ്യമായ റെന്റൽ അസിസ്റ്റന്‍സ് സൗകര്യം സൗജന്യമായി ലഭിക്കും. 42 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന 3 ബിഎച്ച്കെ അപ്പാര്‍ട്ട്മെന്റുകള്‍ ലഭ്യമാണ്. ആലുവ, കാക്കനാട്, ഇടപ്പള്ളി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ കോൺഫിഡന്റ് റെഡി-ടു-ഒക്യുപൈ അപ്പാര്‍ട്ട്മെന്റുകളുണ്ട്.
നിങ്ങളുടെ സമ്പാദ്യം മികച്ച നിക്ഷേപമായി മാറ്റുവാന്‍ സാധിക്കുന്ന പദ്ധതികളെക്കുറിച്ച് കൂടുതൽ അറിയാന്‍: 98958 11811.
For More Details, Visit: www.confident-group.com