Monday 28 December 2020 04:54 PM IST : By സ്വന്തം ലേഖകൻ

കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാം, കണ്ണഞ്ചിപ്പിക്കും സമ്മാനങ്ങൾ നേടാം; ക്രിസ്മസ് ന്യൂ ഇയർ ഓഫർ പെരുമഴയുമായി മില്ലേനിയം ഗോൾഡ്

millenium-new-offer

കേരളത്തിനകത്തും പുറത്തും സംരംഭക രംഗത്ത് ഒരേപോലെ വിശ്വാസ്യതയാർന്ന ബ്രാൻഡുകളിലൊന്നാണ് മില്ലെനിയം ഗ്രൂപ്പ്‌. Jewellery, Hypermarket തുടങ്ങി വ്യത്യസ്തമായ ബിസിനസ്സ് സംരംഭങ്ങളിലായി ഉപഭോക്താക്കളുടെ വിശ്വാസ്യതയാര്‍ജിച്ച് 30 വർഷത്തിനുള്ളിൽ മില്ലെനിയം ആഗോള സംരംഭകരായി മാറി.

ക്വാളിറ്റി അഷ്വറന്‍സിൽ എന്നും ഒന്നാമനായ മില്ലെനിയം ഇപ്പോൾ ഈ ക്രിസ്മസ് ന്യൂഇയർ കാലത്ത് ആകർഷകമായ സമ്മാനങ്ങളും ഇളവുകളും നൽകുകയാണ് മില്ലെനിയം ഷോപ്പിംഗ് കാർണിവലിനോടൊപ്പം. മില്ലെനിയം ഗ്രൂപ്പ്ന്റെ സ്ഥാപനങ്ങളിൽ ( മില്ലെനിയം ഗോൾഡ് ആൻഡ് ഡയമണ്ട്സ് / മില്ലെനിയം ഹൈപ്പർമാർക്കറ്റ് ) നിന്ന് 1000 രൂപയുടെ പർചേസുകൾക്ക് ലഭിക്കുന്നു scratch & win ലൂടെ 10 ലക്ഷത്തിൽപരം വിലവരുന്ന സമ്മാനങ്ങളും പണിക്കൂലിയിൽ 70-80 ശതമാനം വരെ ഇളവും ലഭിക്കും.

ബംപര്‍ സമ്മാനമായി സ്കൂട്ടറുകൾ, LED ടെലിവിഷനുകൾ,ഹോം അപ്ലയന്‍സുകള്‍, iron box എന്നിവ ലഭിക്കും . സ്വർണം വാങ്ങുന്നതിലൂടെ മാത്രമല്ല കൂടാതെ Millennium gold ഷോറൂം സന്ദർശനത്തിലൂടെയും ക്രിസ്മസ് ന്യൂഇയർ സമ്മാനമായി ലഭിക്കുന്നു ഡയമണ്ട് നെക്‌ളേസ്‌. .പരസ്പരം സമ്മാനങ്ങള്‍ കൈമാറുന്ന ഈ ക്രിസ്മസ് കാലത്ത് ഉപയോക്താക്കള്‍ക്ക് പരമാവധി നേട്ടം നല്‍കുന്നതിനാണ് മില്ലെനിയും ഗ്രൂപ്പ്സ് ലക്ഷ്യമിടുന്നത്‌.കേരളത്തിലുള്ള മില്ലെനിയും ഗ്രൂപ്പിന്റെ വിവിധ ഷോറൂമുകളില്‍ 2021 ജനുവരി 26 വരെയായിരിക്കും ക്രിസ്മസ് പുതുവത്സര ഓഫര്‍ കാലാവധി. ഈ ക്രിസ്മസ് ന്യൂയെർ ആഘോഷികാം മില്ലേനിയത്തോടൊപ്പം.

കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/330FZkk