സെൽഫിയെടുക്കാൻ പെൺകുട്ടികളെ ആരെങ്കിലും പഠിപ്പിച്ചു കൊടുക്കണോ? വേണ്ടേ വേണ്ട, ക്രിയേറ്റിവിറ്റിയുടെ അപാരമായ തലങ്ങളിലേക്ക് പോകാൻ മടിയില്ലാത്തവരാണ് ഇന്നത്തെ യുവ തലമുറ.
‘ചങ്കിൽ കയറി ചോരയിൽ ചേർന്നിട്ട് പതിനേഴ് വർഷം’; മരിക്കാത്ത ഓർമ്മകൾ; മനംതൊട്ട് വീണ്ടും ബിജിബാൽ
കാൽക്കൽ വച്ചു ആ യൂണിഫോം; ചേതനയറ്റ ശരീരത്തിൽ സജീവ് ചാർത്തിയത് വിവാഹപ്പുടവ; അവസാനമായി സല്യൂട്ട്
മുറ്റത്ത് കൂട്ടിയിട്ട പച്ചിലയിൽ കിടന്ന് മയിൽപ്പീലിയും കയ്യിൽ പിടിച്ചു പോസ് ചെയ്യുന്ന ഒരു പെൺകുട്ടിയുടെ സെൽഫി വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ക്രിയേറ്റിവിറ്റി വേറെ ലെവൽ ആക്കിക്കളഞ്ഞു എന്ന കുറിപ്പോടെയാണ് വിഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. ദാ ഈ കിടിലൻ വിഡിയോ ഒന്ന് കണ്ടുനോക്കൂ...