തകർപ്പൻ പെർഫോമൻസുമായി സോഷ്യൽ മീഡിയയുടെ മനം കവരുകയാണ് ഒരു സുന്ദരിക്കുട്ടി. കിടിലൻ ഡയലോഗ് പ്രസന്റേഷനും ടൈമിങ്ങും അഭിനയവുമായി സൈബർ ലോകത്തു വൈറലാവുകയാണ് ഒരു വിഡിയോ. വെറൈറ്റി മീഡിയയുടെ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോ നിരവധിപേരാണ് കണ്ടത്. ആയിരത്തിനടുത്ത് കമന്റുകളും പത്തൊമ്പതിനായിരം ലൈക്കുകളും ലഭിച്ചു. നിരവധിപേരാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കിടിലൻ പെർഫോമൻസ് വിഡിയോ കാണാം...