Monday 20 February 2023 03:17 PM IST : By സ്വന്തം ലേഖകൻ

പുതുപുത്തൻ ലുക്കിൽ ഗ്ലാമറസായി ഹണി റോസ്; ആരാധകരുടെ മനം കവര്‍ന്ന് ചിത്രങ്ങള്‍

honeyyyrrrr4565

ഓരോ ദിവസവും പുതുപുത്തൻ ലുക്കിലെത്തി ആരാധകരുടെ മനം കവരുകയാണ് ഹണി റോസ്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. സിൽവർ സ്വീക്വന്‍സുകളുള്ള ജംസ്യൂട്ടിലാണ് ഹണി. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രങ്ങള്‍ കാണാം.. 

1.

2.

3.

honey-rose-look-stunning-in-jim-sute.jpg.image.845.440
Tags:
  • Movies