ആദ്യമായി ഋഷികേശിലെത്തിയ സന്തോഷം കുറിച്ച്, അതിരാവിലെ ഗംഗാ നദിയിൽ ഇറങ്ങി നിന്നു പ്രാർഥിക്കുന്ന ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി ലെന. ‘Visiting Rishikesh for the first time …’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്.
സിനിമയിൽ തന്റെ 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഇപ്പോൾ ലെന. 25 വർഷത്തിനിെട നൂറ്റിയമ്പതിനടുത്ത് ചിത്രങ്ങളിൽ ലൈന അഭിനയിച്ചു കഴിഞ്ഞു. റഹിം ഖാദർ ഒരുക്കുന്ന ‘വനിത’ ആണ് ലെനയുടെ ഏറ്റവും പുതിയ ചിത്രം.