മക്കളോടൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയഗായകനും നടനും സംവിധായകനുമായ നാദിർഷ. ‘മക്കളോടൊപ്പം ....’ എന്ന കുറിപ്പോടെയാണ് ഈ ക്യൂട്ട് ചിത്രം താരം പങ്കുവച്ചിരിക്കുന്നത്.
അടുത്തിടെയായിരുന്നു നാദിർഷയുടെ മൂത്തമകൾ ആയിഷയുടെ വിവാഹ നിശ്ചയം. ബിലാൽ ആണ് വരൻ. ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
പുതിയ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.