ബാലതാരങ്ങളിലെ എക്കാലത്തെയും വലിയ സൂപ്പർ താരമായിരുന്ന, ചേച്ചി ശാലിനിയുടെ വഴിയേ വെള്ളിത്തിരയിലെത്തി, ‘അഞ്ജലി’യിലെ മിന്നും പ്രകടനത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ പ്രതിഭയാണ് ശ്യാമിലി.
നായികയായുള്ള രണ്ടാം വരവിലും ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ ശ്യാമിലിയെ സ്വീകരിച്ചത്. ഇപ്പോഴിതാ ശ്യാമിലിയുടെ ചില പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
തകർപ്പൻ ഗെറ്റപ്പിൽ, വൻ മേക്കോവറിലാണ് ശ്യാമിലി ചിത്രങ്ങളിൽ.
1
2
3
4