നിയോണ്‍ ഗ്രീന്‍ സാരിയില്‍ അതിമനോഹരിയായി ബോളിവുഡ് താരം കജോള്‍. അതേ നിറത്തിലും ഫാബ്രിക്കിലുമുള്ള സാരിക്കൊപ്പം സ്ലീവ്ലെസ് ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്. സാരിക്ക് മുകളില്‍ ലെതര്‍ ബെല്‍റ്റ് കെട്ടി സ്റ്റൈലിഷ് ലുക്കിലാണ് താരം. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് കജോള്‍. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമായി. ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.