Thursday 04 April 2024 12:43 PM IST : By സ്വന്തം ലേഖകൻ

വൈറ്റ് ഔട്ഫിറ്റില്‍ എലഗന്റ് ലുക്കില്‍ ശില്‍പ ഷെട്ടി; ആരാധകര്‍ക്കിടയില്‍ തരംഗമായി ചിത്രങ്ങള്‍

sshilpa-white456

വൈറ്റ് ഔട്ഫിറ്റില്‍ എലഗന്റ് ലുക്കില്‍ അതിമനോഹരിയായി ബോളിവുഡ് താരറാണി ശില്‍പ ഷെട്ടി. സില്‍ക്ക് ഫാബ്രിക്കിലുള്ള പലാസോ പാന്റ്സും ലോങ് ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. ഡീപ് വി നെക്കില്‍ ഗോള്‍ഡന്‍ ‍ഡിസൈന്‍ വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട്. കമ്മലാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. വേവി ഹെയറിലും സ്മോക്കി ഐസിലും മിനിമല്‍ മേക്കപ്പിലും അതിസുന്ദരിയാണ് ശില്‍പ. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. ചിത്രങ്ങള്‍ കാണാം..

1.

shillpwhe6677

2.

shilpawhii8766

3.

shilpawhitehhy

4.

shila-whiii8655

5.

shilllwhh7654

6.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion