Tuesday 27 February 2024 12:35 PM IST : By സ്വന്തം ലേഖകൻ

ബേബി പിങ്ക് സാരിയില്‍ സിമ്പിള്‍ ലുക്കില്‍ കങ്കണ റണൗട്; അതിമനോഹരമെന്ന് ആരാധകര്‍, ചിത്രങ്ങള്‍

kangana-pink233

ബേബി പിങ്ക് സാരിയില്‍ സിമ്പിള്‍ ലുക്കില്‍ അതിമനോഹരിയായി ബോളിവുഡ് താരം കങ്കണ റണൗട്. ചെറിയ ഫ്ലോറല്‍ ഡിസൈനിലുള്ള ലിനന്‍ സാരിയില്‍ എലഗന്റ് ലുക്കിലാണ് താരം. പേളിന്റെ ആഭരണങ്ങളാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. ചുരുണ്ട മുടി ബണ്‍ ഹെയര്‍ സ്റ്റൈലില്‍ കെട്ടിവച്ചും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടി. ചിത്രങ്ങള്‍ കാണാം.. 

1.

kangana-pppi889

2.

kangana-pin6566

3.

kangana-oiubnn645

4.

kangannpin9909

5.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion