Thursday 11 May 2023 04:52 PM IST : By സ്വന്തം ലേഖകൻ

ഈ എണ്ണ ഉപയോഗിക്കൂ.. ഒരു മാസം കൊണ്ട് മുടി കൊഴിച്ചിൽ മാറ്റി എടുക്കാം; ലക്ഷ്മി നായര്‍ സ്പെഷല്‍ ബ്യൂട്ടി ടിപ്സ്

lekshminnn446777

എല്ലാവർക്കും തിളക്കമുള്ളതും കരുത്തുറ്റതുമായ തലമുടി വേണം. മറ്റു ശരീരഭാഗങ്ങൾക്ക് നൽകുന്നതുപോലെ ശ്രദ്ധയും പരിചരണവും മുടിയ്ക്കും നല്‍കണം. പ്രകൃതിദത്ത മാര്‍ഗങ്ങളാണ് തലമുടി സംരക്ഷണത്തിന് ഉചിതം. പാർശ്വഫലങ്ങൾ കുറവാണ് എന്നതാണ് ഇതിനു കാരണം. ഒരു മാസം കൊണ്ട് മുടി കൊഴിച്ചിൽ മാറ്റി എടുക്കാവുന്ന എണ്ണ പരിചയപ്പെടുത്തുകയാണ് പാചക വിദഗ്ധ കൂടിയായ ലക്ഷ്മി നായര്‍. സ്വന്തം വ്ലോഗിലൂടെ പാചക റെസിപ്പികള്‍ മാത്രമല്ല, ബ്യൂട്ടി ടിപ്സും ലക്ഷ്മി നായര്‍ പരിചയപ്പെടുത്താറുണ്ട്. വിഡിയോ കാണാം.. 

Tags:
  • Glam Up
  • Beauty Tips