വട്ടയപ്പം വളരെ സ്വാദിഷ്ടമായ ഒരു പ്രാതലോ നാലുമണി പലഹാരമോ ഒക്കെയാണ് മലയാളികള്‍ക്ക്. നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഈ പലഹാരം കേരളത്തിലെ സിറിയൻ ക്രിസ്ത്യാനികളുടെ ഉടയിൽ പ്രചാരം ഉണ്ടായിരുന്ന വിഭവമാണ്. രുചിയുടെ കാര്യത്തിൽ കെങ്കേമൻ ആയ ഈ പലഹാരം ഈസ്റ്റര്‍ നോമ്പു കാലത്തെ സ്പെഷല്‍ വിഭവമാണ്. പക്ഷേ ഉണ്ടാക്കുമ്പോൾ ക്രിത്യത പാലിച്ചില്ലേൽ പുളികൂടുകയോ പശിമ കൂടുകയോ ഒക്കെ ചെയ്യും. നമുക്കു രുചിയുളള, പുളിയില്ലാത്ത, സോഫ്റ്റായ, എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വട്ടയപ്പം ഉണ്ടാക്കാം...വിഡിയോ കാണുക