Sunday 03 March 2019 02:42 PM IST : By സ്വന്തം ലേഖകൻ

മലയാളികളുടെ സ്വന്തം കണ്ണൻ! മികച്ച പുതുമുഖ നായകനായി കാളിദാസ്: വിഡിയോ

kalidas-new

കാളിദാസ് മലയാളികളുടെ കൺമുന്നിൽ വളർന്ന കുട്ടിയാണ്. ബാലതാരമായി വന്നപ്പോഴും പിന്നീട് നായകനായപ്പോഴും കാളിദാസിനെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. മലയാളത്തിന്റെ യുവനായകനിരയിലെ പുത്തൻ താരോദയമായ കാളിദാസ് ജയറാമാണ് വനിത ഫിലിം അവാർഡ്സിൽ മികച്ച പുതുമുഖ നായകൻ.