സ്ത്രീ സൗന്ദര്യത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ് സ്തനസൗന്ദര്യം. അതിനാല്‍ തന്നെ വടിവൊത്ത ആകാരഭംഗി ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീയും സ്തനസൗന്ദര്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധാലുവാണ്. സ്ത്രീകളുടെ സ്തനങ്ങളുടെ പ്രാഥമിക ജൈവകര്മം മുലയൂട്ടുക ആണെങ്കിലും അവ ലൈംഗികാകര്‍ഷണം വര്‍ധിപ്പിക്കുന്ന ശരീരഭാഗമായാണ് പൊതുവേ വിലയിരുത്തുന്നത്. അതിനാല്‍ തന്നെ സ്തനസൗന്ദര്യം സംരക്ഷിക്കാനുള്ള ശസ്ത്രക്രിയകളും, സിലിക്കണ്‍ ഇംപ്ലാന്റുകളും മറ്റും ഇന്ന് സാധാരണമായി കഴിഞ്ഞു.
പ്രത്യുല്പാദനവുമായി ബന്ധമുള്ള അവസരങ്ങളേക്കാള്‍ അധികമായി സ്തനത്തിന്റെ പ്രധാന്യം അതിന്റെ സൗന്ദര്യത്തിലാണെന്നു ചിന്തിക്കുകയും അതില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരുമാണ് ഇന്നത്തെ സ്ത്രീകള്‍. അതിനാല്‍ തന്നെ സൗന്ദര്യ ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി ബ്രാകള്‍ തിരഞ്ഞെടുക്കുന്നതില്‍ അവര്‍ ഏറെ ശ്രദ്ധാലുക്കളാണ്. അലര്‍ജിയുണ്ടാക്കാത്തതും ശരീരത്തിന് കുളിര്‍മ നല്‍കുന്നതും നിറം ഇളകാത്തതും സ്തനത്തിന്റെ രൂപത്തെയും ഘടനയെയും പിന്താങ്ങുന്നതും നൂറുശതമാനം കോട്ടണുമായ ബ്രാകളാണ് സ്ത്രീകള്‍ ആഗ്രഹിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുക.
പ്രായത്തിന് അനുസരിച്ച് ഇത്തരം ഇഷ്ടങ്ങള്‍ വ്യത്യസ്തമാകുമെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് സ്ത്രീകളുടെ ഇഷ്ട ബ്രാന്‍ഡായി മാറി ബോഡിറൈം. ലേഡീസ് ഇന്നര്‍ വെയര്‍ വിപണിയില്‍ ഒട്ടേറെ ബ്രാന്‍ഡുകള്‍ ഉണ്ടെങ്കിലും പരസ്യത്തേക്കാൾ അധികമായി ഗുണമേന്മ തിരിച്ചറിഞ്ഞാണ് സ്ത്രീകള്‍ തങ്ങളുടെ ഫസ്റ്റ് ചോയിസായി ബോഡിറൈം തിരഞ്ഞെടുക്കുന്നത്.
ഏതൊരു മോഡേണ്‍ ഡ്രസ്സിനുമൊപ്പം പൂര്‍ണമായും സ്ട്രാപ് ലെസ് ആയി ഉപയോഗിക്കാൻ കഴിയുന്ന കോണ്‍ഫിഡന്റ് പാഡ്, സ്തനങ്ങള്‍ക്ക് രൂപഭംഗിയും സപ്പോര്‍ട്ടും നല്കുന്ന സപ്പോര്‍ട്ട് പാഡ്, തിക്ക്നസ് കുറഞ്ഞ പാഡ് ഇഷ്ടപ്പെടുന്നവര്‍ക്കായി സോഫ്റ്റ് പാഡ്, ടീനേജഴ്സിനും യൂത്തിനുമായി സ്വീറ്റ് 16, ടീനേജ് ബ്രാ, ടീ ഷര്‍ട്ട് ബ്രാ, ചുരിദാര്‍ ബ്രാ, സ്പോര്‍ട്സ് വെയറിനുവേണ്ടി സീംലെസ്സ് പാര്‍ട്സ്, സ്പോര്‍ട്സ് ബ്രാ. പ്രഫഷനലിനായി ലൈക്ര മെറ്റീരിയലില്‍ ഷേപ്പ് വെല്‍, സാരി മേറ്റ്, ഡ്രീംലൈന്‍, പെര്‍ഫെക്റ്റ് ബ്രാ, ഡ്രീംസ്റ്റൈൽ , ഫെതര്‍ ഫീല്‍. വലിയ സ്തനങ്ങള്‍ ഉള്ളവര്‍ക്കായി സി, ഡി കപ്പ് സൈസുകളില്‍ പ്രത്യേക സ്റ്റിച്ചിങ്ങോടുകൂടിയ അള്ട്രാഫിറ്റ്, ക്രോസ്സി പ്ലസ്, മോള്‍ഡഡ് ബ്രാ, വിദ്യാര്‍ഥിനികള്‍ക്കായി സ്റ്റുഡന്റ്സ് ബ്രാ. വിവാഹദിനത്തിലും ഹണിമൂണിനും ധരിക്കാനായി െെബ്രഡല് ക്വീന്‍, െെബ്രഡല് സൈറ്റ്, ഓര്‍ക്കിഡ് സെറ്റ്, മുലയൂട്ടുന്ന അമ്മമാര്‍ക്കായി ഫീഡിങ് ബ്രാ, മോം കെയര്‍, കൂടാതെ വിവിധതരം ബ്രാകളോടൊപ്പം പോപ്പി, റോസ്, സീനിയ ഡെയ്സി, പ്രെറ്റി മിലഞ്ച്, പാന്റി ഷോര്‍ട്സ്, ടമ്മി ഷേപ്പര്‍, പ്രഗ്നന്‍സി പാന്റി തുടങ്ങി ഓരോ സ്ത്രീയുടെയും വിവിധങ്ങളായ സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന പാന്റീസുകള്‍, കാമിസോള്‍ , ടൈറ്റ്സ് എന്നിങ്ങനെ എല്ലാവിധ ആവശ്യങ്ങള്‍ക്കും ഉതകുന്ന വിപുലമായ ഉല്പന്നശേഖരമാണ് ബോഡിറൈമിനുള്ളത്.
ഓരോ പാറ്റേണിലും യുവതലമുറ ഇഷ്ടപ്പെടുന്ന പത്തോളം കളറുകള്‍, ന്യൂ ജെന്‍ ഷേപ്പ് കണ്‍സെപ്റ്റസ്, ഈസി റ്റു വെയര്‍, അലര്‍ജി ഫ്രീ മെറ്റീരിയല്‍, ലോങ് ലാസ്റ്റിങ് മെറ്റീരിയല്‍ ക്വാളിറ്റി, വിവിധ ശരീരപ്രകൃതിക്കനുസരിച്ചുള്ള സൈസുകള്‍ തുടങ്ങിയ സവിശേഷതകള്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകളുടെയും ഫസ്റ്റ് ചോയിസായി ബോഡിറൈമിനെ മാറ്റിയിരിക്കുന്നു.