Tuesday 19 November 2019 03:50 PM IST : By സ്വന്തം ലേഖകൻ

ധാത്രി നൽകുന്നു സ്വർണ്ണ നാണയം സമ്മാനം; അനുഭവക്കുറിപ്പുകൾ അയക്കൂ, അവസാന തിയതി നവംബർ 30

dhathri-rem445

ധാത്രി ഹെയർ കെയർ പ്ലസ് ഹെർബൽ ഓയിൽ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? മുടിയുടെ അഴകിൽ അഭിമാനിക്കുന്നവരാണോ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നു കൈനിറയെ സമ്മാനങ്ങൾ. ധാത്രി ഹെയർ കെയർ പ്ലസ് ഹെർബൽ ഓയിൽ ഉപയോഗിച്ച ശേഷമുള്ള നിങ്ങളുടെ അനുഭവക്കുറിപ്പുകൾ ഞങ്ങൾക്ക് അയക്കൂ... ഇതുവരെ നിരവധി അനുഭവക്കുറിപ്പുകൾ ലഭിച്ചു കഴിഞ്ഞു. ഏറ്റവും മികച്ച മൂന്നെണ്ണത്തിന് സ്വർണ്ണ നാണയം സമ്മാനം. വൈകരുതേ, എത്രയും പെട്ടെന്ന് നിങ്ങളുടെ അനുഭവം എഴുതി അറിയിക്കൂ... അവസാന തിയതി നവംബർ 30.      

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം:

∙ ധാത്രി ഹെയർ കെയർ പ്ലസ് ഹെർബൽ ഓയിൽ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും അഴകിനും എത്രമാത്രം സഹായകമായിട്ടുണ്ടെന്ന് പങ്കുവയ്ക്കുക.

∙ അത് നിങ്ങളുടെ ചിത്രത്തിനൊപ്പം ഞങ്ങൾക്ക് എഴുതി അയച്ചു തരിക. വിഡിയോ ചിത്രീകരിച്ച് അയച്ചു തന്നാലും മതിയാകും. തിരഞ്ഞെടുക്കപ്പെടുന്ന 100 പേർക്ക് ധാത്രി ഉൽപന്നങ്ങൾ സമ്മാനമായി നൽകും.

∙ ഇതോടൊപ്പം തിരഞ്ഞെടുക്കുന്ന മൂന്നു മികച്ച അനുഭവക്കുറിപ്പുകൾക്ക് സ്വർണ നാണയം സമ്മാനം. ഈ കുറിപ്പ് ടിവിയും അച്ചടി മാധ്യമങ്ങളും അടക്കം വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കും.

∙ അനുയോജ്യരായ മത്സരാർഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ധാത്രി ഹെയർ കെയർ പ്ലസ് ഹെർബൽ ഓയിലിന്റെ ക്യാംപെയ്ൻ മുഖചിത്രമാകാനും അവസരം.

ഇപ്പോൾത്തന്നെ നിങ്ങളുടെ അനുഭവക്കുറിപ്പുകൾ ഞങ്ങൾക്ക് 9544463210 എന്ന വാട്സാപ്പ് നമ്പരിലൂടെയോ വനിതയുടെയോ ധാത്രിയുടെയോ ഓഫിഷ്യൽ ഫേസ്ബുക്ക് പേജില്‍ മെസഞ്ചർ വഴിയോ അയച്ചുതരിക. പോസ്റ്റൽ വഴിയും നിങ്ങൾക്ക് അയക്കാവുന്നതാണ്. 

എം.എം. പബ്ലിക്കേഷൻസ്‌ ലിമിറ്റഡ് 

പോസ്റ്റ്‌ ബോക്സ്‌ നമ്പർ- 226, 

കോട്ടയം - 686001, കേരള.

മത്സരത്തെക്കുറിച്ചുള്ള വിശദാംശങ്ങളും അറിയിപ്പുകളും www.vanitha.in എന്ന വെബ്‌സൈറ്റിൽ നിന്നും അറിയാം.

∙എം.എം. പബ്ലിക്കേഷന്‍സ്, മലയാള മനോരമ, ധാത്രി ആയുർവേദ പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാർക്കോ ബന്ധുക്കൾക്കോ മത്സരത്തിൽ പങ്കെടുക്കാൻ അനുമതിയില്ല. 

∙ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

WhatsApp Here Now: https://wa.me/+919544463210

Last date to send your entries: 30th November 2019

Tags:
  • Spotlight
  • Vanitha Exclusive