Thursday 15 February 2024 02:35 PM IST : By സ്വന്തം ലേഖകൻ

അനുപമ പരമേശ്വരന്റെ ‘തില്ലു സ്ക്വയർ’ വരുന്നു: ട്രെയിലർ ശ്രദ്ധേയമാകുന്നു

anupama-

അനുപമ പരമേശ്വരൻ നായികയാകുന്ന തെലുങ്ക് ചിത്രം ‘തില്ലു സ്ക്വയർ’ ന്റെ ട്രെയിലർ ശ്രദ്ധേയമാകുന്നു. 2022 ൽ പുറത്തിറങ്ങി ക്രൈം കോമഡി ചിത്രം ഡിലെ തില്ലുവിന്റെ തുടർഭാഗമാണ് ഈ സിനിമ. മാലിക് റാം ആണ് സംവിധാനം. സിദ്ദു ജൊന്നാലഗഢ നായകനാകുന്നു. സായി പ്രകാശ് ഛായാഗ്രഹണം. ചിത്രം മാര്‍ച്ച് 29ന് തിയറ്ററുകളിലെത്തും.