Wednesday 06 March 2024 10:57 AM IST : By സ്വന്തം ലേഖകൻ

വിജയം ആവർത്തിക്കാൻ സൂപ്പർഹിറ്റ് കോംപോ...‘ഫാമിലി സ്റ്റാർ’ ടീസർ ഹിറ്റ്

family-star

‘ഗീതാഗോവിന്ദം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം വിജയ് ദേവരകൊണ്ട - സംവിധായകൻ പരശുറാം എന്നിവർ ഒന്നിക്കുന്ന ‘ഫാമിലി സ്റ്റാർ’ എന്ന ചിത്രത്തിന്റെ ടീസർ ഹിറ്റ്. മ‍ൃണാൾ ഠാക്കൂർ ആണ് നായിക.

ആക്‌ഷൻ പശ്ചാത്തലത്തിലുള്ള കുടുംബകഥയാണ് ചിത്രം. സംവിധായകന്റേത് തിരക്കഥയും. സംഗീതസംവിധാം – ഗോപി സുന്ദർ. കെ.യു. മോഹനൻ ആണ് ഛായാഗ്രഹണം. ദിൽ രാജുവാണ് നിർമാണം.