Monday 29 January 2024 09:43 AM IST : By സ്വന്തം ലേഖകൻ

ഒരിക്കല്‍ അവസാനിപ്പിച്ച അന്വേഷണം വീണ്ടും ആരംഭിക്കുമ്പോൾ...‘അന്വേഷിപ്പിൻ കണ്ടെത്തും’ ട്രെയിലർ എത്തി

anweshippin-kandethum

നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി.

ചിത്രം നിർമ്മിക്കുന്നത് തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ആണ്. തികച്ചും റിയലിസ്റ്റിക്കായ ഒരു കുറ്റാന്വേഷണ കഥയാണ് ചിത്രം പറയുന്നത്.

ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് ടൊവിനോ ചിത്രത്തിൽ എത്തുക.