നവാഗതനായ സംജാദ് സംവിധാനം ചെയ്ത് രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ‘ഗോള’ത്തിന്റെ കൺസെപ്റ്റ് പോസ്റ്റർ എത്തി. ചിത്രം 2024 മെയ് 24 ന് തിയേറ്ററുകളിലെത്തും. ആനും സജീവും നിർമിക്കുന്ന ‘ഗോളം’ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്.
പ്രവീൺ വിശ്വനാഥും സംജാദുമാണ് ‘ഗോള’ത്തിന്റെ രചന. ഉദയ് രാമചന്ദ്രനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വിജയ് ഛായാഗ്രഹണം നിർവഹിക്കുന്നു.