Thursday 14 March 2024 12:39 PM IST : By സ്വന്തം ലേഖകൻ

‘ഗ്രാന്റ് ഇന്‍ ഗ്രീന്‍’; പച്ച ഫ്രോക്കില്‍ ടീനേജ് ലുക്കില്‍ തിളങ്ങി ശില്‍പ ഷെട്ടി, ചിത്രങ്ങള്‍

shilpa-in-green1

പച്ച ഫ്രോക്കില്‍ ടീനേജുകാരിയുടെ ലുക്കില്‍ തിളങ്ങി ബോളിവുഡ് താരസുന്ദരി ശില്‍പ ഷെട്ടി. ഡീപ് വി നെക്കുള്ള പച്ച ഫ്രോക്കില്‍ ഗ്ലാമറസ് ലുക്കിലാണ് താരം. ഗോള്‍ഡന്‍ ആഭരണങ്ങളാണ് വസ്ത്രത്തിനൊപ്പം അണിഞ്ഞിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. മനോഹര ചിത്രങ്ങള്‍ കാണാം.. 

1.

shilpa-green778

2.

shilpagreen8799

3.

shilpa-green889

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion