കടും നീല ഔട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ. നീല പലാസോ പാന്റ്സും ബ്ലേസറും ക്രോപ് ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. പച്ചയും വെള്ളയും കല്ലു പതിപ്പിച്ച മാലയും കമ്മലും മോതിരവുമാണ് താരം ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.
5.