Saturday 03 February 2024 02:41 PM IST

അനാർക്കലി മുതൽ സാരി വരെ... ഏതു വേഷത്തിനൊപ്പവും കൂട്ടുകൂടും ക്യൂട്ട് സ്നീക്കേഴ്സ്: കാണാം 7 മോഡലുകൾ

Delna Sathyaretna

Sub Editor

sneakers-1

തലമുറകൾ മാറിവന്നാലും കോട്ടൻ വസ്ത്രങ്ങളോട് ഇഴ ചേർന്ന സ്നേഹത്തിനു മാറ്റമില്ല. കാലത്തിന്റെ മാറ്റത്തിൽ ഏതു വേഷത്തിനൊപ്പവും കാലിലണിയാൻസ്നീക്കേഴ്സ് ഉണ്ട്

1. കോട്ടൻ ബ്ലോക് പ്രിന്റഡ് കോ ഓർഡ് സെറ്റ്

ചുവന്നഫ്ലോറൽ ഹാൻഡ് ബ്ലോക് പ്രിന്റഡ് സാരിയിൽ പീച്ച് ലേസ് ബോർഡർ

snekarers-3

2. ഫ്ലോറല്‍ ബുള്ളിയന്‍ എംബ്രോയ്ഡേർഡ് സാരിയിൽ ലേസ് ബോർഡർ

ലേസ് ബോർഡറുമായി ലാവൻഡർ കളർ ഫ്ലോറൽ ബ്ലോക് പ്രിന്റഡ് അനാർക്കലി

sneakers-2

3.  ബ്ലോക് പ്രിന്റ‍ഡ് കോട്ടൻ സ്ലീവ്‌ലെസ് ഡ്രസ്

ഫ്ലോറൽ & ജോമെട്രിക് ബ്ലോക് പ്രിന്റ‍ഡ് സാരി വിത് ലേസ് ബോർഡർ

ജോമെട്രിക് ലൈൻസും ഫ്ലോറൽ പ്രിന്റ്സും ഉള്ള സോഫ്റ്റ് കോട്ടൻ അനാർക്കലി

sneakers-1

ഫോട്ടോ:

ശ്രീകാന്ത് കളരിക്കൽ

മോഡൽ:

രാധ, ഗീത ജിത്തു, റിയ ജിത്തു

കോസ്റ്റ്യൂം: വേദിക ബുട്ടീക്, തിരുവനന്തപുരം

ഡിസൈൻ : മൈത്രി ശ്രീകാന്ത്

ജ്വല്ലറി: ഭീമ സിൽവർ, കൊച്ചി

ലൊക്കേഷൻ:

മഹാരാജാസ് കോളജ്, കൊച്ചി

റീജനൽ സ്പോർട്സ് സെന്റർ, കടവന്ത്ര, കൊച്ചി

കോർഡിനേഷൻ:

സ്റ്റിനി ഫ്രാൻസിസ്