Monday 29 January 2024 12:37 PM IST : By സ്വന്തം ലേഖകൻ

ഫാഷന്‍പ്രേമികളെ ആകര്‍ഷിച്ച് വെറൈറ്റി ബ്ലൗസ്, സാരി ലുക്കില്‍ തിളങ്ങി ശില്‍പ ഷെട്ടി; മനോഹര ചിത്രങ്ങള്‍

red-shilpa1

വ്യത്യസ്തമായ സാരി ലുക്കില്‍ ബോളിവുഡ് താരം ശില്‍പ ഷെട്ടി. വൈറ്റില്‍ കറുപ്പും ചുവപ്പും വരകളുള്ള സില്‍ക് സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ഗ്ലൗസിന്റെ ഡിസൈനിലുള്ള ചുവപ്പ് ഹൈനെക്ക് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. മോതിരവും കമ്മലും മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും ബോള്‍ഡ് ലുക്കിലാണ് താരം. ചിത്രങ്ങള്‍ കാണാം..  

1.

red-shilpa2

2.

red-shilpp9854

3.

red-shilpa567bjn

4.

red-shilpa566

5.

red-shilpa-6678

6.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion